ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പാലക്കാട്: കാഞ്ഞിരത്താണിയിൽ വീടിന് നേരെ ഉണ്ടായ പെട്രോൾ ബോംബേറിൽ കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിന്റെ ഒരുഭാഗവും, വാഹനങ്ങളും കത്തി നശിച്ചു. പുക ശ്വസിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നം മൂലം ഫൈസലിന്റെ ഭാര്യ റഹ്മത്ത്, എട്ടും,... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പാലക്കാട് : പതിമൂന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അമ്പത്തഞ്ചുകാരന് 3 വർഷം തടവും 50,000 രൂപ പിഴയും. വല്ലപ്പുഴ സ്വദേശി ജനാർദ്ദനനാണ് പിഴയും തടവും ലഭിച്ചത്. പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പാലക്കാട് : അട്ടപ്പാടി പുതൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ഗൃഹനാഥൻ കൊല്ലപ്പെട്ടു. പുതൂർ എലച്ചിവഴി ആഞ്ചക്കകൊമ്പ് സ്വദേശി കന്തസാമിയാണ് മരിച്ചത്. രാത്രിയിൽ വനമേഖലയിലൂടെ ഊരിലേക്ക് പോകുന്നതിനിടെ മറഞ്ഞു നിൽക്കുകയായിരുന്ന ആന ആക്രമിക്കുകയായിരുന്നു. 2023 ഏപ്രിൽ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പാലക്കാട് ∙ മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ സ്വർണം കവർന്ന കേസിൽ 3 പേർ കൂടി അറസ്റ്റിൽ. അത്തിമണി സ്വദേശികളായ മനോജ്, അജിത്, തത്തമംഗലം സ്വദേശി രഞ്ജിത് എന്നിവരാണ് പിടിയിലായത്. സിപിഎം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഏപ്രില്‍ 4ന് കോടതി വിധി പ്രഖ്യാപിക്കും. 2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെടുന്നത്. കേസിൽ 16 പ്രതികളാണുള്ളത്. 2022 ഏപ്രിൽ 28 നാണ് സാക്ഷി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ വിശദീകരണവുമായി എസ്എഫ്ഐ. ഹോസ്റ്റലിലെ ആക്രമണവുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്ക് എതിരായി നടത്തുന്ന കുപ്രചരണങ്ങളെ തളളിക്കളയണമെന്ന് എസ്എഫ്ഐ പറഞ്ഞു. ഒരു വിഭാഗം വിദ്യാർത്ഥികൾ എംഡിഎംഎ അടക്കമുളള... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പാലക്കാട്: സംസ്ഥാനത്ത് നെല്ല് സംഭരണത്തിന് പരിധി നിശ്ചയിക്കുന്ന നിബന്ധന കർശനമായി നടപ്പിലാക്കാൻ ഒരുങ്ങി സപ്ലൈകോ. അഞ്ചേക്കറിൽ കൂടുതൽ നെല്ല് അളക്കുമ്പോൾ സർക്കാർ വിഹിതം നൽകാനാവില്ലെന്നാണ് നിബന്ധന. സർക്കാർ നടപടി വഞ്ചനാപരമെന് ചൂണ്ടിക്കാട്ടി കർഷകർ പ്രതിഷേധിച്ചു. സംസ്ഥാനത്ത്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പാലക്കാട് : നെല്ല് സംഭരണം വൈകുന്നതിൽ നാല് ഏക്കറിലായി കൊയ്തെടുത്ത നെല്ല് കൃഷിഭവന് മുന്നിൽ ഉപേക്ഷിച്ച് കർഷകന്റെ പ്രതിഷേധം. പാലക്കാട് കാവശ്ശേരിയിൽ കാവശേരി കൃഷിഭവന് മുന്നിലാണ് കർഷകന്റെ പ്രതിഷേധം. കാവശേരി സ്വദേശി രാഗേഷാണ് നെല്ല് സംഭരണം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പാലക്കാട്: അട്ടപ്പാടി ചുരത്തിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു . കരുവാര സ്വദേശി സൗമ്യയാണ് ജീപ്പിൽ പ്രസവിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയിലായിരുന്നു പ്രസവം. പ്രസവസമയത്ത് ഭർത്താവ് മരുതനും അമ്മയുമാണ് ജീപ്പിൽ ഒപ്പമുണ്ടായിരുന്നത്.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പാലക്കാട്: പാലക്കാട് പുതുശ്ശേരിയിൽ മൊബൈൽ ടവർ മോഷ്ടിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. തമിഴ്നാട് സേലം മേട്ടൂർ സ്വദേശി ഗോകുൽ എന്നയാളെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവർത്തനരഹിതമായ ടവർ കള്ളന്മാർ അഴിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ നേർച്ചയ്ക്കിടെ കൂട്ടത്തല്ല്. കാസിനോസ്, കമാന്റോസ് എന്നീ ആഘോഷ കമ്മിറ്റികൾ തമ്മിലാണ് കൂട്ടയടി നടന്നത്. വിഷയം പരിഹരിക്കാനെത്തിയ പൊലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 05/03/23 ഞായറാഴ്ച... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പാലക്കാട്: പാടൂർ വേലക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വിരണ്ടോടിയ സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര ഭരണ സമിതി. തെറ്റായ വാർത്തയാണ് പ്രചരിക്കുന്നത്. മറ്റൊരു ആന ഇടഞ്ഞപ്പോൾ ആളുകൾ പേടിച്ചോടുകയായിരുന്നു. ആനയുടെ മുന്നിൽ ഉണ്ടായിരുന്ന ഒന്നാം പാപ്പാൻ ആളുകൾ ചിതറി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ