റിപ്പോര്‍ട്ട്

പോലീസുകാരനെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് September 4, 2025
പാലക്കാട്|പാലക്കാട് പോലീസുകാരനെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ അര്‍ജുന്‍ (36) ആണ് മരിച്ചത്. സെപ്തംബർ 4 ന് രാവിലെ ഷൊര്‍ണൂരിലെ സ്വകാര്യ കെട്ടിടത്തിന് മുന്നിലാണ് ഇയാളെ മരിച്ച നിലയില്‍...
Read full story