
റിപ്പോര്‍ട്ട്
പാകിസ്ഥാനില്‍ ആളില്ലാ റെയില്‍വെ ക്രോസിങില്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 22 മരണം
By ന്യൂസ് ഡെസ്ക്
•
July 4, 2020
ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ ആളില്ലാ റെയില്‍വെ ക്രോസിങില്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 22 സിഖ് തീര്‍ഥാടകര്‍ മരിച്ചു. പഞ്ചാബിലെ നങ്കാന സാഹിബില്‍ നിന്ന് മടങ്ങിവരികയായിരുന്ന സിഖ് തീര്‍ഥാടകരാണ് അപകടത്തില്‍പെട്ടത്. കറാച്ചിയില്‍ നിന്ന് ലാഹോറിലേക്കുള്ള യാത്രാമധ്യേ ഷാ...
Read full story

