പാകിസ്താനിൽ ബലൂച് ലിബറേഷന്‍ ആര്‍മി നടത്തിയ ആക്രമണത്തില്‍ പത്ത് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് | പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) നടത്തിയ ആക്രമണത്തില്‍ പത്ത് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി പന്ത്രണ്ടിലധികം ഇടങ്ങളിലാണ് ഒരേ സമയം ആക്രമണം ഉണ്ടായത്. അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചാതിയിരുന്നു ആക്രമണം. സുരക്ഷാ സേന …

പാകിസ്താനിൽ ബലൂച് ലിബറേഷന്‍ ആര്‍മി നടത്തിയ ആക്രമണത്തില്‍ പത്ത് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു Read More

ഇ​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വ്യോ​​​മ​​​പാ​​​ത നി​​​രോ​​​ധ​​​നം നീട്ടി പാക്കിസ്താൻ

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്/​​​ലാ​​​ഹോ​​​ർ: ഇ​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വ്യോ​​​മ​​​പാ​​​ത നി​​​രോ​​​ധ​​​നം അ​​​ടു​​​ത്ത​​​ മാ​​​സം 23 വ​​​രെ നീ​​​ട്ടി​​യ​​താ​​യി പാ​​​ക്കി​​​സ്താ​​​ൻ. പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഏ​​​പ്രി​​​ലി​​​ലാ​​​ണ് ഇ​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ളെ പാ​​​ക്കി​​​സ്താൻ വി​​​ല​​​ക്കി​​​യ​​​ത്. സ​​​മാ​​​ന​​​മാ​​​യ നി​​​രോ​​​ധ​​​നം ഇ​​​ന്ത്യ​​​യും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഡിസംബർ24 ബു​​​ധ​​​നാ​​​ഴ്ച അ​​​വ​​​സാ​​​നി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന നി​​​രോ​​​ധ​​​നം നീ​​​ട്ടാ​​​ൻ പാ​​​ക്കി​​​സ്താ​​​ൻ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് അ​​​ഥോ​​​റിറ്റി​​​യാ​​​ണു …

ഇ​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വ്യോ​​​മ​​​പാ​​​ത നി​​​രോ​​​ധ​​​നം നീട്ടി പാക്കിസ്താൻ Read More

പാകിസ്താൻ-അഫ്ഗാനിസ്താൻ ബന്ധം വഷളാകുന്നു

കാബൂൾ: അഫ്ഗാനിസ്താൻ-പാകിസ്താൻ അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പാക് മന്ത്രിക്കും സൈനിക ഉദ്യോഗസ്ഥർക്കും വിസ നിഷേധിച്ച് അഫ്ഗാനിസ്താൻ. പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, ഇൻ്റലിജൻസ് മേധാവി അസിം മാലിക്, രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവർക്ക് അഫ്ഗാൻ അധികൃതർ പ്രവേശനം …

പാകിസ്താൻ-അഫ്ഗാനിസ്താൻ ബന്ധം വഷളാകുന്നു Read More

അഫ്ഗാന്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ 200ലധികം താലിബാന്‍ സൈനികരെ വധിച്ചതായി പാകിസ്താന്‍

ഇസ്ലാമാബാദ് | അഫ്ഗാന്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 200ലധികം താലിബാന്‍ സൈനികരേയും ഭീകരരേയും വധിച്ചതായി പാകിസ്താന്‍. ഏറ്റുമുട്ടലില്‍ തങ്ങളുടെ 23 സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പാക്കിസ്താന്‍ വ്യക്തമാക്കി. നേരത്തേ 58 പാക് സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം അറിയിച്ചിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് …

അഫ്ഗാന്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ 200ലധികം താലിബാന്‍ സൈനികരെ വധിച്ചതായി പാകിസ്താന്‍ Read More

‘ഓപ്പറേഷൻ സിന്ദൂർ’ : പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ യുഎന്നിൽ

  ന്യൂയോർക്ക്: മേയിൽ നടന്ന ഇന്ത്യ-പാകിസ്താൻ സായുധ സംഘർഷത്തെക്കുറിച്ച് യുഎൻ പൊതുസഭയുടെ 80-ാം സമ്മേളനത്തിൽ വിചിത്രവാദങ്ങൾ നടത്തിയ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന് ചുട്ടമറുപടി നൽകി ഇന്ത്യ. ഏപ്രിൽ 22-നു നടന്ന പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ അവസാനിപ്പിക്കാൻ …

‘ഓപ്പറേഷൻ സിന്ദൂർ’ : പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ യുഎന്നിൽ Read More

അമേരിക്കൻ മണ്ണിൽ വെച്ച് പാകിസ്താൻ നടത്തുന്ന ഭീഷണികൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് പെന്‍റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍

വാഷിങ്ടൺ: പാകിസ്താൻ സൈനിക മേധാവി അസിം മുനീറിൻ്റെ ആണവയുദ്ധ പ്രസ്താവനകളെ നിശിതമായി വിമർശിച്ച് പെൻ്റഗൺ മുൻ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. പാകിസ്താൻ യുദ്ധക്കൊതിയോടെ ഒരു”തെമ്മാടി രാഷ്ട്രത്തെപ്പോലെ”പെരുമാറുകയാണെന്ന് പറ‍ഞ്ഞ മൈക്കൽ റൂബൻ പാക് സൈനിക മേധാവിയെ ഭീകരസംഘടനയായ അൽ ഖായിദയുടെ തലവനായിരുന്ന ഒസാമ …

അമേരിക്കൻ മണ്ണിൽ വെച്ച് പാകിസ്താൻ നടത്തുന്ന ഭീഷണികൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് പെന്‍റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍ Read More

പാകിസ്ഥാനിലെ മിന്നല്‍ പ്രളയം: മരണസംഖ്യ 18 ആയി

പെഷവാര്‍ | വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ മിന്നല്‍ പ്രളയത്തില്‍ എട്ടു പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ മഴയുമായി ബന്ധപ്പെട്ടുണ്ടായ ദുരന്തങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം 18 ആയി. പ്രളയത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി ഊര്‍ജിത തിരച്ചില്‍ നടന്നുവരികയാണ്. 16 …

പാകിസ്ഥാനിലെ മിന്നല്‍ പ്രളയം: മരണസംഖ്യ 18 ആയി Read More

രാജ്യത്തിന്റെ പൊതുകടം എക്കാലത്തെയും ഉയര്‍ന്നനിലയിലെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: രാജ്യത്തിന്റെ പൊതുകടം എക്കാലത്തെയും ഉയര്‍ന്നനിലയില്‍ എത്തിയെന്ന് 2024-25-ലെ പാകിസ്താന്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. 2025 മാര്‍ച്ച് അവസാനത്തോടെ പാകിസ്താന്റെ ആകെ പൊതുകടം 76,007 ബില്യന്‍ പാകിസ്താനി രൂപ അഥവാ 76 ട്രില്യന്‍ ആണ്. അതായത് 23.1 ട്രില്യന്‍ ഇന്ത്യന്‍ രൂപ. …

രാജ്യത്തിന്റെ പൊതുകടം എക്കാലത്തെയും ഉയര്‍ന്നനിലയിലെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് Read More

ഓപ്പറേഷൻ സിന്ദൂർ; പാകിസ്താന് നഷ്ടമായത് ആറ് യുദ്ധവിമാനങ്ങള്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ മൂലം പാകിസ്താന് നഷ്ടമായത് ആറ് യുദ്ധവിമാനങ്ങളെന്ന് റിപ്പോർട്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്റെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ പാകിസ്താന്‍, ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും ജനവാസമേഖലകളും ലക്ഷ്യമിട്ടതോടെയാണ് ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചത്. ഇന്ത്യയുടെ …

ഓപ്പറേഷൻ സിന്ദൂർ; പാകിസ്താന് നഷ്ടമായത് ആറ് യുദ്ധവിമാനങ്ങള്‍ Read More

ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി തലത്തിലെടുത്ത തീരുമാനമാണ് വെടിനിര്‍ത്തലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ന്യൂഡല്‍ഹി | ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാര്‍ലിമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് മിസ്രിയുടെ വെളിപ്പെടുത്തല്‍. സൈനിക നടപടികള്‍ അവസാനിപ്പി ക്കാനുളള തീരുമാനം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി തലത്തിലെടുത്ത …

ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി തലത്തിലെടുത്ത തീരുമാനമാണ് വെടിനിര്‍ത്തലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി Read More