രാജ്യത്തിന്റെ പൊതുകടം എക്കാലത്തെയും ഉയര്‍ന്നനിലയിലെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: രാജ്യത്തിന്റെ പൊതുകടം എക്കാലത്തെയും ഉയര്‍ന്നനിലയില്‍ എത്തിയെന്ന് 2024-25-ലെ പാകിസ്താന്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. 2025 മാര്‍ച്ച് അവസാനത്തോടെ പാകിസ്താന്റെ ആകെ പൊതുകടം 76,007 ബില്യന്‍ പാകിസ്താനി രൂപ അഥവാ 76 ട്രില്യന്‍ ആണ്. അതായത് 23.1 ട്രില്യന്‍ ഇന്ത്യന്‍ രൂപ. …

രാജ്യത്തിന്റെ പൊതുകടം എക്കാലത്തെയും ഉയര്‍ന്നനിലയിലെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് Read More

ഓപ്പറേഷൻ സിന്ദൂർ; പാകിസ്താന് നഷ്ടമായത് ആറ് യുദ്ധവിമാനങ്ങള്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ മൂലം പാകിസ്താന് നഷ്ടമായത് ആറ് യുദ്ധവിമാനങ്ങളെന്ന് റിപ്പോർട്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്റെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ പാകിസ്താന്‍, ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും ജനവാസമേഖലകളും ലക്ഷ്യമിട്ടതോടെയാണ് ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചത്. ഇന്ത്യയുടെ …

ഓപ്പറേഷൻ സിന്ദൂർ; പാകിസ്താന് നഷ്ടമായത് ആറ് യുദ്ധവിമാനങ്ങള്‍ Read More

ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി തലത്തിലെടുത്ത തീരുമാനമാണ് വെടിനിര്‍ത്തലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ന്യൂഡല്‍ഹി | ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാര്‍ലിമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് മിസ്രിയുടെ വെളിപ്പെടുത്തല്‍. സൈനിക നടപടികള്‍ അവസാനിപ്പി ക്കാനുളള തീരുമാനം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി തലത്തിലെടുത്ത …

ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി തലത്തിലെടുത്ത തീരുമാനമാണ് വെടിനിര്‍ത്തലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി Read More

തിരിച്ചടിയില്‍ ഇന്ത്യ ആക്രമിച്ചത് 11 പാക് സൈനിക കേന്ദ്രങ്ങള്‍

ദില്ലി: വലിയ പോർവിളിയുമായെത്തിയ പാകിസ്ഥാൻ വെടിനിർത്തലിന് തയ്യാറായത് ഇന്ത്യ നല്‍കിയ കനത്ത പ്രഹരം കാരണമാണ്. പതിനൊന്ന് പാക് സൈനിക കേന്ദ്രങ്ങളിലേക്കാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്.നൂർ ഖാൻ,റഫീഖി,മുറിദ്, സുക്കൂർ,സിയാല്‍കോട്ട് വ്യോമതാവളം,,പസ്റൂർ, ചുനിയൻ, സർഗോദ, സ്കരു, ഭോലാരി, കോബാബാദ് എന്നിവയാണ് ഇന്ത്യ ആക്രമിച്ച പാക് …

തിരിച്ചടിയില്‍ ഇന്ത്യ ആക്രമിച്ചത് 11 പാക് സൈനിക കേന്ദ്രങ്ങള്‍ Read More

ഇൻഡ്യ-പാകിസ്താൻ വെടിനിർത്തലിൽ പ്രധാന പങ്കുവഹിച്ചത് താനാണെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.”ശനിയാഴ്ച എന്റെ ഭരണകൂടം ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉടനടിയുള്ള ഒരു വെടിനിര്‍ത്തലിന് സഹായിച്ചു. അത് സ്ഥിരമായുള്ള വെടിനിര്‍ത്തലാകുമെന്ന് ഞാന്‍ കരുതുന്നു. ഇതിലൂടെ ധാരാളം അണ്വായുധങ്ങളുള്ള രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള …

ഇൻഡ്യ-പാകിസ്താൻ വെടിനിർത്തലിൽ പ്രധാന പങ്കുവഹിച്ചത് താനാണെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ് Read More

പാകിസ്താൻ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചു

ന​ഗ്രോത്ത: ജമ്മുവിലെ ന​ഗ്രോത്തയില്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് സൈന്യം. സൈനിക കേന്ദ്രത്തിനുനേരെയാണ് ആക്രമണമുണ്ടായത്. വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും സൈന്യം വ്യക്തമാക്കി. പ്രദേശത്ത് സൈന്യം ശക്തമായ തിരച്ചില്‍ നടത്തുകയാണ്. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്നലെ (മെയ് 10) രാത്രി 10.45ന് …

പാകിസ്താൻ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചു Read More

പ്രകോപനം തുടർന്ന് പാകിസ്താൻ

ന്യൂഡല്‍ഹി | വെടിനിര്‍ത്തലിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനമെന്ന് റിപ്പോര്‍ട്ടുകള്‍. ശ്രീനഗറില്‍ സ്‌ഫോടന ശബ്ദം കേട്ടെന്നും വെടിനിര്‍ത്തല്‍ എവിടെയെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. വെടിനിര്‍ത്തലില്ലെന്ന് പറഞ്ഞ അദ്ദേഹം, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ …

പ്രകോപനം തുടർന്ന് പാകിസ്താൻ Read More

പാകിസ്ഥാനിലെ മൂന്ന് വ്യോമ താവളങ്ങളില്‍ ശക്തമായ സ്ഥോടനം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ മൂന്ന് വ്യോമ താവളങ്ങളില്‍ മെയ് 10 ന് പുലർച്ചെ ശക്തമായ സ്ഥോടനം നടന്നതായി റിപ്പോർട്ട്. ഇസ്ലാമാബാദില്‍ നിന്ന് 10 കിലോമീറ്ററില്‍ മാത്രം അകലെ രാജ്യത്തിന്റെ സൈനിക ആസ്ഥാനത്തോട് ചേർന്നുള്ള ഒരു പ്രധാന സ്ഥലമായ റാവല്‍പിണ്ടിയിലെ നൂർ ഖാൻ, മുരിദ്, …

പാകിസ്ഥാനിലെ മൂന്ന് വ്യോമ താവളങ്ങളില്‍ ശക്തമായ സ്ഥോടനം Read More

പാകിസ്താന് 8,500 കോടി രൂപ വായ്പ അനുവദിച്ച് ഐ എം എഫ്

വാഷിങ്ടണ്‍ | ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് പാകിസ്താന് ഐ എം എഫ് 8,500 കോടി രൂപ വായ്പ അനുവദിച്ചു. വാഷിങ്ടണില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഗഡു അനുവദിച്ചതില്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സംതൃപ്തി പ്രകടിപ്പിച്ചു. പാകിസ്താന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും …

പാകിസ്താന് 8,500 കോടി രൂപ വായ്പ അനുവദിച്ച് ഐ എം എഫ് Read More

കൈകഴുകി ചൈന; ഒറ്റപ്പെട്ട് പാകിസ്താന്‍

ന്യുഡല്‍ഹി: തിരിച്ചടി കിട്ടുമ്പോഴെല്ലാം അമേരിക്കയുടെ തോളില്‍ കേറി ഇന്ത്യയെ കൊണ്ട് വെടിനിര്‍ത്തല്‍ നടപ്പാക്കി തടിരക്ഷിക്കുന്ന പാകിസ്താന്റെ ശ്രമങ്ങള്‍ ഇത്തവണ പരാജയപ്പെട്ടു.ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്നാണ് ഇത്തവണ യുഎസ് വ്യക്തമാക്കിയത്. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കുകയും അതിന് …

കൈകഴുകി ചൈന; ഒറ്റപ്പെട്ട് പാകിസ്താന്‍ Read More