റിവ്യൂ ഹര്‍ജി: കുല്ഭൂഷണ് ജാദവിന്റെ സമ്മതം വാങ്ങാന്‍ പാകിസ്ഥാന് അനുവദിച്ചില്ലെന്ന് ഇന്ത്യ
നൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാകിസ്താന് വധശിക്ഷക്ക് വിധിച്ച ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവുമായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് തുറന്ന സംഭാഷണത്തിന് അവസരം ലഭിച്ചില്ലെന്നും വധശിക്ഷയ്ക്കെതിരായ അപ്പീല്‍ നല്കാന് അദ്ദേഹത്തിന്റെ അനുമതി വാങ്ങാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട്. രണ്ടു മണിക്കൂറാണ് കുല്‍ഭൂഷണുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ …
റിവ്യൂ ഹര്‍ജി: കുല്ഭൂഷണ് ജാദവിന്റെ സമ്മതം വാങ്ങാന്‍ പാകിസ്ഥാന് അനുവദിച്ചില്ലെന്ന് ഇന്ത്യ Read More