പാലക്കാട്: കനത്തമഴയില്‍ പാലക്കാട്ടെ നെല്‍കര്‍ഷക്ക് ഏഴുകോടിയോളം രൂപയുടെ നഷ്ടം ഉണ്ടായിരുന്നു. അതിന് പിന്നാലെ കൊയ്‌തെടുത്ത നെല്ല് സൂക്ഷിക്കാനിടമില്ലാതെ ദുരിതത്തിലുമാണ് പാലക്കാട്ടെ കര്‍ഷകര്‍. ജില്ലയിലെ ഒന്നാംവിള കൊയ്ത്ത് 25 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ആലത്തൂര്‍ താലൂക്കിലെ കണ്ണമ്പ്ര, ആയക്കാട്, പുതുക്കോട്,കാവശേരി, പാലക്കാട് താലൂക്കിലെ പെരുവെമ്പ്,...
Read full story