ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവയ്‌ക്കുന്നു

കൊച്ചി : മഴുവന്നൂരില്‍ ട്വന്റി ട്വന്റി പാര്‍ട്ടിയില്‍ നിന്ന്‌ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജി വയ്‌ക്കുന്നു. മഴുന്നനൂര്‍ പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന്‌ ആരോപിച്ചാണ്‌ രാജി . ഇതുവരെ 30ലധികം പ്രവര്‍ത്തകരാണ്‌ രാജി വച്ചത്‌. കിറ്റെക്‌സിന്റെ നിക്ഷേപ പദ്ധതികള്‍ തെലങ്കാനയിലേക്ക്‌ മാറ്റിയതിനെ തുടര്‍ന്നാണ്‌ പ്രവര്‍ത്തകര്‍ …

ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവയ്‌ക്കുന്നു Read More