കുട്ടികള്‍ക്ക് പ്രാതലുമായി പുകയൂര്‍ ജി.എല്‍.പി സ്‌കൂള്‍

പുകയൂര്‍ ജി.എല്‍.പി സ്‌കൂള്‍ കുട്ടികള്‍ക്കിനി സ്‌കൂളിലെത്തിയാല്‍ പ്രഭാത ഭക്ഷണം തയ്യാറാണ്. പി.ടി.എയുടെ നേതൃത്വത്തിലാണ് കുട്ടികള്‍ക്കായി പ്രാതല്‍ ഒരുക്കുന്നത്. കടകളില്‍ നിന്ന് വാങ്ങുന്ന പായ്ക്കറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളുമായാണ് പല കുട്ടികളും സ്‌കൂളില്‍ എത്തുന്നത്. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ ഇത്തരമൊരു ഇടപെടല്‍. …

കുട്ടികള്‍ക്ക് പ്രാതലുമായി പുകയൂര്‍ ജി.എല്‍.പി സ്‌കൂള്‍ Read More