തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാകും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ ദേശീയപാത വികസനം വേഗത്തിലാക്കുന്നതിനുള്ള യോജിച്ചുള്ള നടപടികളാണു സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കലിനുള്ള ചെലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാർ ഏറ്റെടുത്തതു ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കിയതായും മന്ത്രി വാർത്താ സമ്മേളനത്തിൽ …

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാകും: മന്ത്രി പി.എ. മുഹമ്മദ് റിയാസ് Read More

കോഴിക്കോട്: ഫറോക്ക് ഇ.എസ്.ഐയിൽ റേഡിയോളജിസ്റ്റ്, ചെസ്റ്റ് ഫിസിഷ്യൻ സേവനം ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാകും

ഫറോക്ക് ഇ.എസ്.ഐയിലെ റേഡിയോളജിസ്റ്റ് ചെസ്റ്റ് ഫിസിഷ്യൻ എന്നിവരുടെ സേവനം ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കാൻ തീരുമാനിച്ചു. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് തൊഴിൽ വകുപ്പു മന്ത്രിയുമായി ചർച്ച ചെയ്തതിനെ തുടർന്നാണ് തീരുമാനം. ഒ.പിയിൽ വരുന്ന രോഗികൾക്ക് ഇരിക്കാനുള്ള ഇരിപ്പിടവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിന് …

കോഴിക്കോട്: ഫറോക്ക് ഇ.എസ്.ഐയിൽ റേഡിയോളജിസ്റ്റ്, ചെസ്റ്റ് ഫിസിഷ്യൻ സേവനം ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാകും Read More

കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് നന്ദി അറിയിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

തിരുവനന്തപുരം: രണ്ടു ദേശീയപാതകളുടെ വികസനത്തിനായി 804.76 കോടി രൂപ അനുവദിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. അടിമാലി -കുമളി ദേശീയപാത വികസനത്തിന് സ്ഥലം എടുക്കുന്നതിന് 350.75 കോടി രൂപയും ദേശീയപാത 766ൽ കോഴിക്കോട് ജില്ലയെയും വയനാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മലാപ്പറമ്പ് …

കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് നന്ദി അറിയിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ് Read More

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിനേയും കാട്ടാക്കടയേയും ബന്ധിപ്പിച്ച് കുലശേഖരം പാലം തുറക്കുന്നു

ഉദ്ഘാടനം മാര്‍ച്ച് 24ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും കാട്ടാക്കട ഭാഗത്തേക്കുള്ള ഗതാഗതക്കുരുക്കിന് വിരാമമിട്ട്, കുലശേഖരം പാലം ഗതാഗതത്തിനൊരുങ്ങുകയാണ്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കുലശേഖരത്തെയും കാട്ടാക്കട മണ്ഡലത്തിലെ പേയാടിനെയും ബന്ധിപ്പിച്ച് കരമനയാറിന് കുറുകെ നിര്‍മിച്ച കുലശേഖരം പാലം മാര്‍ച്ച് 24ന് തുറക്കും. …

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിനേയും കാട്ടാക്കടയേയും ബന്ധിപ്പിച്ച് കുലശേഖരം പാലം തുറക്കുന്നു Read More

തിരുവനന്തപുരം: മഴക്കാലപൂർവ്വ പ്രവൃത്തി: മെയ് ആദ്യവാരം റോഡുകളിൽ ഉന്നതതല പരിശോധന

മഴക്കാല പൂർവ്വ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനും പൊതുമരാമത്ത് റോഡുകളുടെ സ്ഥിതി വിലയിരുത്താനും ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘം മെയ് 5 മുതൽ 15 വരെ റോഡുകളിൽ പരിശോധന നടത്തും. മഴക്കാലത്തിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ …

തിരുവനന്തപുരം: മഴക്കാലപൂർവ്വ പ്രവൃത്തി: മെയ് ആദ്യവാരം റോഡുകളിൽ ഉന്നതതല പരിശോധന Read More

ഡിസൈൻ പോളിസി കരട് തയാറായി; ഈ വർഷംതന്നെ നടപ്പാക്കും

സംസ്ഥാനത്തെ നിർമാണ പ്രവൃത്തികൾക്കും രൂപകൽപ്പനകൾക്കും മികവുറ്റ പൊതുരൂപം നൽകുന്നതിനു കേരളം പ്രഖ്യാപിക്കാനൊരുങ്ങുന്ന ഡിസൈൻ പോളിസിയുടെ കരട് തയാറായി. തിരുവനന്തപുരത്തു നടന്ന ശിൽപ്പശാലയുടെ സമാപന ചടങ്ങിൽ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കരട് രേഖ ഏറ്റുവാങ്ങി. വിശദമായ …

ഡിസൈൻ പോളിസി കരട് തയാറായി; ഈ വർഷംതന്നെ നടപ്പാക്കും Read More

ബേപ്പൂർ ആന്റ് ബിയോണ്ട് : ബേപ്പൂർ സമഗ്ര ടൂറിസം പദ്ധതിക്കായി 10 കോടി

ബേപ്പൂർ സമഗ്ര ടൂറിസം പദ്ധതി ബേപ്പൂർ ആന്റ് ബിയോണ്ടിനായി 10 കോടി രൂപ അനുവദിച്ചെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബേപ്പൂരിൽ പദ്ധതി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബേപ്പൂരിന്റെ ചരിത്രം നിലനിർത്തിക്കൊണ്ട് തന്നെ …

ബേപ്പൂർ ആന്റ് ബിയോണ്ട് : ബേപ്പൂർ സമഗ്ര ടൂറിസം പദ്ധതിക്കായി 10 കോടി Read More

കോഴിക്കോട് ബീച്ചിൽ കലോത്സവ ശിൽപമൊരുങ്ങി

അറുപത്തിയൊന്നാമത് സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിലൊരുക്കിയ കലോത്സവ ശിൽപം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അനാച്ഛാദനം ചെയ്തു. ബീച്ചിലെ കൾച്ചറൽ സ്റ്റേജിന് മുൻവശത്തായാണ് ‘റൈറ്റിംഗ് ഗേൾ’ ശിൽപം നിർമ്മിച്ചിരിക്കുന്നത്. പ്രമുഖ ശില്പി ഗുരുകുലം ബാബുവാണ് ശില്പം …

കോഴിക്കോട് ബീച്ചിൽ കലോത്സവ ശിൽപമൊരുങ്ങി Read More

കേരള സ്കൂൾ കലോത്സവം: മന്ത്രിമാർ വിക്രം മൈതാനി സന്ദർശിച്ചു

കേരള സ്കൂൾ കലോത്സവം നടക്കുന്ന പ്രധാന വേദിയായ വിക്രം മൈതാനിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് …

കേരള സ്കൂൾ കലോത്സവം: മന്ത്രിമാർ വിക്രം മൈതാനി സന്ദർശിച്ചു Read More

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് രണ്ടാം സീസണിന് 24ന് തിരിതെളിയും

സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ ഇടം നേടിയ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് രണ്ടാം സീസണിന് 24ന് തിരിതെളിയും. വൈകിട്ട് 6.30 ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ബേപ്പൂര്‍ ബീച്ചില്‍ ഫെസ്റ്റ് ഉദ്ഘാടനം …

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് രണ്ടാം സീസണിന് 24ന് തിരിതെളിയും Read More