കോഴിക്കോട്: കേരള സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം പി.വത്സലക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന പരിപാടി മുഖ്യമന്ത്രി സംസ്‌ക്കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷനായി. മലയാളത്തിലെ ഏറ്റവും നല്ല...
Read full story


