അനധികൃത സ്വത്ത് സമ്പാദനക്കേസ് : പി വി അന്‍വറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു വിട്ടയച്ചു

കൊച്ചി | അനധികൃത സ്വത്ത് സമ്പാദനക്കേസിലും ബിനാമി ഇടപാടുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു വിട്ടയച്ചു. 2026 ജനുവരി 7 ന് രാവിലെ 11 മണിയോടെ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരായ …

അനധികൃത സ്വത്ത് സമ്പാദനക്കേസ് : പി വി അന്‍വറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു വിട്ടയച്ചു Read More

പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്(ഇഡി) റെയ്ഡ്

മലപ്പുറം | മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്(ഇഡി) റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടില്‍ നവംബർ 21 ന് രാവിലെയോടെയാണ് ഇ ഡി സംഘം പരിശോധനക്കെത്തിയത്. അന്‍വറിന്റെ സഹായിയുടെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തി. പലിശയടക്കം …

പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്(ഇഡി) റെയ്ഡ് Read More

അൻവറിനെ മുന്നണിയില്‍ എടുത്താല്‍ വിമര്‍ശിക്കും- ജോയ് മാത്യു

പി.വി അന്‍വറിനെ മുന്നണിയില്‍ എടുക്കാത്തതില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ സല്യൂട്ട് ചെയ്യുന്നുവെന്ന് ജോയ് മാത്യു. ‘പ്രതിപക്ഷ നേതാവ് എടുത്ത നിലപാടിലെ കണിശതയാണ്‌യുഡിഎഫിന്റെ സക്‌സസ്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുക ജയിക്കുക എന്നതല്ല. നിലപാട് എടുക്കുക എന്നതാണ് പ്രധാനം. അതിന് ഉറപ്പായും റിസള്‍ട്ട് ഉണ്ടാവും. …

അൻവറിനെ മുന്നണിയില്‍ എടുത്താല്‍ വിമര്‍ശിക്കും- ജോയ് മാത്യു Read More

പിവി അൻവറിനെ ആം ആദ്‌മി പാർട്ടി പിന്തുണക്കില്ല

മലപ്പുറം: അൻവർ രൂപീകരിച്ച ജനാധിപത്യ പ്രതിപക്ഷ പ്രതിരോധ മുന്നണിയിൽ ഭാഗമാകേണ്ടതില്ലെന്ന് ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കെജ്രിവാള്‍ പാർട്ടി സംസ്ഥാന നേതാക്കള്‍ക്ക് നിർദേശം നൽകി. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി പത്രിക തള്ളിയതിന് പിന്നാലെയാണ് ആം ആദ്മി പാർട്ടിയും പിന്തുണ …

പിവി അൻവറിനെ ആം ആദ്‌മി പാർട്ടി പിന്തുണക്കില്ല Read More

നിലമ്പൂരിൽ അന്‍വറിന്റെ പിന്തുണ നിര്‍ണായകമാണെന്ന് മുന്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരൻ

കണ്ണൂര്‍ | തൃണമൂല്‍ കോണ്‍ഗ്രസ്സ്് നേതാവും മുന്‍ എം എല്‍ എയുമായ പി വി അന്‍വറിന്റെ കൈവശമുള്ള വോട്ട് ലഭിച്ചില്ലെങ്കില്‍ യു ഡി എഫിന് നിലമ്പൂരില്‍ തിരിച്ചടിയാകുമെന്ന് മുന്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. അന്‍വര്‍ യു …

നിലമ്പൂരിൽ അന്‍വറിന്റെ പിന്തുണ നിര്‍ണായകമാണെന്ന് മുന്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരൻ Read More

പി വി അന്‍വറിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാല്‍ പാര്‍ട്ടിയുടെ അഭിമാനം തകരുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന കോൺ​ഗ്രസ് നേതൃ യോഗം

മലപ്പുറം | നിലമ്പൂര്‍ മണ്ഡലത്തില്‍ ആര്യാടന്‍ ഷൗക്കത്തിനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് അന്തിമതീരുമാനം. പി വി അന്‍വറിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാല്‍ പാര്‍ട്ടിയുടെ അഭിമാനം തകരുമെന്നാണ് കൊച്ചിയില്‍ ചേര്‍ന്ന നേതൃ യോഗത്തില്‍ തീരുമാനം.ഹൈക്കമാന്റിന്റെ അനുമതിയോടെ ഇന്നു തന്നെ ആര്യാടന്‍ ഷൗക്കത്തിന്റെ പേര് പ്രഖ്യാപിക്കുമെന്നാണ് …

പി വി അന്‍വറിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാല്‍ പാര്‍ട്ടിയുടെ അഭിമാനം തകരുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന കോൺ​ഗ്രസ് നേതൃ യോഗം Read More

പി.വി. അൻവർ നടത്തുന്ന പ്രസ്താവനകള്‍ തലക്കെട്ടുകള്‍ക്ക് വേണ്ടി മാത്രമെന്ന് സിപിഎം നേതാവ് എ.വിജയരാഘവൻ

ഡല്‍ഹി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പി.വി. അൻവർ നടത്തുന്ന പ്രസ്താവനകള്‍ തലക്കെട്ടുകള്‍ക്ക് വേണ്ടി മാത്രമെന്ന് സിപിഎം നേതാവ് എ.വിജയരാഘവൻ. നവീൻ ബാബുവിന്‍റെ മരണം നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞ് വെളിപാട് പോലെ അൻവർ ഇപ്പോള്‍ എന്തൊക്കെയോ പറയുന്നുവെന്നും …

പി.വി. അൻവർ നടത്തുന്ന പ്രസ്താവനകള്‍ തലക്കെട്ടുകള്‍ക്ക് വേണ്ടി മാത്രമെന്ന് സിപിഎം നേതാവ് എ.വിജയരാഘവൻ Read More

നിലമ്പൂർ എംഎല്‍എ പി വി അൻവറിന് തലശേരി കോടതിയില്‍ ഹാജരാകാൻ നോട്ടീസ്

തലശേരി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി നല്‍കിയ മാനനഷ്ട കേസില്‍ നിലമ്പൂർ എംഎല്‍എ പി വി അൻവറിന് തലശേരി കോടതിയില്‍ ഹാജരാകാൻ നോട്ടീസ് അയച്ചു. അപകീർത്തികരവും അടിസ്ഥാന രഹിതവുമായ ആരോപണം ഉന്നയിച്ചതായി കാട്ടി എംഎല്‍എക്കെതിരെ അഡ്വ. കെ …

നിലമ്പൂർ എംഎല്‍എ പി വി അൻവറിന് തലശേരി കോടതിയില്‍ ഹാജരാകാൻ നോട്ടീസ് Read More

പരസ്യ പ്രസ്‌താവനകള്‍ അവസാനിപ്പിക്കുന്നു, ഈ പാര്‍ട്ടിയും വേറെയാണ്‌,ആളും വേറേയാണ്‌ :പി.വി.അന്‍വര്‍ എം.എല്‍.എ

തിരുവനന്തപുരം : എഡിജിപി എം.ആര്‍.അജിത്‌കുമാറിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരായ പരസ്യ പ്രസ്‌താവനകള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നുവെന്ന്‌ പി.വി.അന്‍വര്‍ എംഎല്‍എയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌. താന്‍ പാര്‍ട്ടി സഖാക്കളെ വേദനിപ്പിച്ചു എന്ന്‌ ബോധ്യമുണ്ടെന്നും പാര്‍ട്ടി നിര്‍ദ്ദേശം ശിരസ്സാവഹിക്കുന്നുവെന്നും കുറിപ്പില്‍ പിവി അന്‍വര്‍ …

പരസ്യ പ്രസ്‌താവനകള്‍ അവസാനിപ്പിക്കുന്നു, ഈ പാര്‍ട്ടിയും വേറെയാണ്‌,ആളും വേറേയാണ്‌ :പി.വി.അന്‍വര്‍ എം.എല്‍.എ Read More