
റിപ്പോര്‍ട്ട്
പൊതുവിഭാഗം (ഇൻസ്റ്റിറ്റിയൂഷൻ) റേഷൻകാർഡുകളുടെ വിതരണോദ്ഘാടനം ഫെബ്രുവരി 15ന്
By ന്യൂസ് ഡെസ്ക്
•
February 14, 2021
തിരുവനന്തപുരം: പുതുതായി രൂപീകരിച്ച എൻ.പി(ഐ) (പൊതുവിഭാഗം-ഇൻസ്റ്റിറ്റിയൂഷൻ) എന്ന വിഭാഗം റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഫെബ്രുവരി 15ന് വൈകുന്നേരം അഞ്ച് മണിക്ക് കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ നിർവഹിക്കും. സംസ്ഥാനത്ത് സർക്കാർവക...
Read full story




