പി. ​ശ​ശി​ക്കെ​തി​രെ പാ​ർ​ട്ടി അ​ന്വേ​ഷ​ണ​മി​ല്ല; അ​ൻ​വ​റി​നെ ത​ള്ളി സി​പി​എം

.തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പൂ‍​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​ർ ഉ​ന്ന​യി​ച്ച പ​രാ​തി​ക​ളി​ൽ പി. ​ശ​ശി​ക്കെ​തി​രെ പാ​ർ​ട്ടി അ​ന്വേ​ഷ​ണ​മു​ണ്ടാ​കി​ല്ല. സെപ്തംബർ 25ന് നടന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ശശിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​ല്ലോ …

പി. ​ശ​ശി​ക്കെ​തി​രെ പാ​ർ​ട്ടി അ​ന്വേ​ഷ​ണ​മി​ല്ല; അ​ൻ​വ​റി​നെ ത​ള്ളി സി​പി​എം Read More

മുഖ്യമന്ത്രിയുടെ ഓഫീസിൽ പി.ശശിക്കായി കളമൊരുങ്ങുന്നു

തിരുവനന്തപുരം: പി.ശശി മുഖ്യമന്ത്രിയുടെ ഓഫീസിൽ സുപ്രധാന ചുമതലയിൽ എത്താൻ സാധ്യത. പുത്തലത്ത് ദിനേശൻ സെക്രട്ടറിയേറ്റ് അംഗമായതോടെ നിർണ്ണായക പദവിയിലേക്ക് സിപിഎം പുതുമുഖത്തെ തേടുന്നു. പാർട്ടി പത്രത്തിന്റെ ചുമതലയിലും പുതിയ നേതാവ് എത്തും. സിപിഎം സംസ്ഥാന സമ്മേളനത്തിലെ സർപ്രൈസ് വരവ് പി.ശശിയുടേതാണ്. സമ്മേളന …

മുഖ്യമന്ത്രിയുടെ ഓഫീസിൽ പി.ശശിക്കായി കളമൊരുങ്ങുന്നു Read More