General
പി. ശശിക്കെതിരെ പാർട്ടി അന്വേഷണമില്ല; അൻവറിനെ തള്ളി സിപിഎം
By ന്യൂസ് ഡെസ്ക്
•
September 25, 2024
.തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി.വി. അൻവർ ഉന്നയിച്ച പരാതികളിൽ പി. ശശിക്കെതിരെ പാർട്ടി അന്വേഷണമുണ്ടാകില്ല. സെപ്തംബർ 25ന് നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. ശശിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. കാര്യങ്ങൾ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയല്ലോ...
Read full story


