
റിപ്പോര്‍ട്ട്
നരവംശ ശാസ്ത്രജ്ഞനായ ഡോ.പി.ആര്‍.ജി.മാത്തൂര്‍ അന്തരിച്ചു
തിരുവനന്തപുരം: ആറു പതിറ്റാണ്ടായി നരവംശ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡോ.പി.ആര്‍.ജി.മാത്തൂര്‍ (88) അന്തരിച്ചു. ഇന്ത്യക്കകത്തും അന്താരാഷ്ട്ര തലങ്ങളിലും നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. 1959 മുതല്‍ പതിനാലു...


