
റിപ്പോര്‍ട്ട്
പാലക്കാട്: മാത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഇനി സര്‍/ മാഡം അഭിസംബോധന ഇല്ല
By ന്യൂസ് ഡെസ്ക്
•
September 2, 2021
പാലക്കാട്: മാത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരേയും ഭരണസമിതി അംഗങ്ങളെയും സര്‍, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കാന്‍ ഭരണസമിതി തീരുമാനിച്ചു. ഗ്രാമ പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്കുള്ള കത്തിടപാടുകളില്‍ സര്‍, മാഡം എന്നീ അഭിസംബോധനകളും അപേക്ഷിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു എന്നീ പദങ്ങള്‍ ഒഴിവാക്കുന്നതിനും...
Read full story


