
റിപ്പോര്‍ട്ട്
ആലപ്പുഴ: കാര്‍ഷിക മേഖലക്ക് പ്രാധാന്യം നല്കി ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ്
By ന്യൂസ് ഡെസ്ക്
•
March 26, 2022
ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക ബജറ്റില്‍ മുന്‍ഗണന കാര്‍ഷിക മേഖലയ്ക്ക്. പ്രസിഡന്റ് രുഗ്മിണി രാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ ബജറ്റ് സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് പി. ഓമനയാണ് 91,23,58,000 രൂപ വരവും 91,22,08,000 രൂപ ചെലവും 1,50,000 രൂപ നീക്കിയിരുപ്പും...
Read full story

