കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കാന്‍ മാണി വിഭാഗം സന്നദ്ധത പ്രകടിപ്പിച്ചു. പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. നിലവില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉടന്‍ രാജിവയ്ക്കു മെന്നാണ് വിവരം. നേരത്തെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് ചര്‍ച്ചകള്‍ക്ക്...
Read full story