
റിപ്പോര്‍ട്ട്
വി കെ ജയരാജ് പോറ്റി ശബരിമല മേൽശാന്തി, എം എൻ രജികുമാർ മാളികപ്പുറം മേൽശാന്തി
By ന്യൂസ് ഡെസ്ക്
•
October 17, 2020
ശബരിമല: വി കെ ജയരാജ് പോറ്റിയെ ശബരിമല മേൽശാന്തിയായും, എം എൻ രജികുമാറിനെ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുത്തു. തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ശനിയാഴ്ച (17/10/20) രാവിലെ തുറന്നപ്പോഴാണ് മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടന്നത്. തൃശൂർ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠത്തിലെയാണ് ജയരാജ്...
Read full story


