കത്വ-ഉന്നവാ ഇരകളുടെ കുടുംബ സഹായത്തിനായി 69 ലക്ഷത്തിലേറെ രൂപ വന്നിരുന്നതായി രേഖകള്‍

മലപ്പുറം: കത്വ- ഉന്നവാ ഇരകളുടെ കുടുംബത്തെ സഹായിക്കാന്‍ 39 ലക്ഷം രൂപ മാത്രമാണ്‌ പിരിച്ചതെന്ന യൂത്തു ലീഗ്‌ വാദം പൊളിയുന്നു. ഫണ്ട് ‌സമാഹരണത്തിന് ‌ പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ കോഴിക്കോട്‌ ശാഖയില്‍ തുടങ്ങിയ അക്കൗണ്ടില്‍ 69 ലക്ഷത്തിലേറെ രൂപ എത്തിയതായി രേഖകള്‍ …

കത്വ-ഉന്നവാ ഇരകളുടെ കുടുംബ സഹായത്തിനായി 69 ലക്ഷത്തിലേറെ രൂപ വന്നിരുന്നതായി രേഖകള്‍ Read More

വെൽഫെയർ പാർട്ടിയുമായി സഖ്യമോ ധാരണയോ പാടില്ലെന്ന് യൂത്ത് ലീ​ഗ്

കോഴിക്കോട്: വെൽഫെയർ പാർട്ടിയുമായി സഖ്യമോ ധാരണയോ പാടില്ലെന്ന് യൂത്ത് ലീ​ഗ്. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസാണ് കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ നിലപാട് വ്യക്തമാക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ്-വെൽഫെയർ പാർട്ടി ബന്ധം പാടില്ല. ജമാഅത്ത് ഇസ്ലാമിയുടെ നിലപാട് വർഗീയമാണ്. …

വെൽഫെയർ പാർട്ടിയുമായി സഖ്യമോ ധാരണയോ പാടില്ലെന്ന് യൂത്ത് ലീ​ഗ് Read More

ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാനപ്രസിഡണ്ട് പികെ ഫിറോസ്

കോഴിക്കോട്: ബെംഗളുരു കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് കോടിയേരി പണം നല്‍കിയെന്ന് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ പ്രതി  മുഹമദ് അനൂപിന്റെ മൊഴി. ബിനീഷ് കോടിയേരിക്ക് ബാംഗ്ലൂരിലെ ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പികെ ഫിറോസ് പത്രസമ്മേളനത്തിലൂടെ പറഞ്ഞു. …

ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാനപ്രസിഡണ്ട് പികെ ഫിറോസ് Read More