
റിപ്പോര്‍ട്ട്
പ്രശസ്ത സംഗീത സംവിധായകൻ പി.കെ കേശവൻ നമ്പൂതിരി ഓർമയായി
സംഗീത സംവിധായകൻ പി.കെ കേശവൻ നമ്പൂതിരി അന്തരിച്ചു. -86 വയസായിരുന്നു. 2023 മെയ് 28ന് പുലർച്ചെയായിരുന്നു അന്ത്യം. ആകാശവാണി തൃശൂർ നിലയം പ്രക്ഷേപണം ചെയ്തിരുന്ന നിരവധി ലളിതഗാനങ്ങൾ സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിലെ ഭക്തിഗാന...



