
ഡല്‍ഹി: ജമ്മു കശ്മീരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പുള്ള ആദ്യ ദൗത്യം സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതാവണമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇന്ത്യാ മുന്നണി ഈ ആവശ്യത്തെ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കേന്ദ്രം സമ്മതിക്കുന്നില്ലെങ്കില്‍...


