മുൻ എംഎൽഎ പി സി ജോർജ് 14 ദിവസത്തെ റിമാൻഡിൽ

തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പിസി ജോർജ് റിമാൻഡിൽ. വഞ്ചിയൂർ കോടതി രണ്ടാഴ്ചത്തേക്ക് ആണ് ജോർജിനെ റിമാൻഡ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം പൂജപ്പുര ജയിലിലേക്ക് മാറ്റി. ഏതുവിധേനയും ജയിലിൽഅടക്കാനാണ് പോലീസിന്റെ നീക്കമെന്ന് പി സി ജോർജിന്റെ അഭിഭാഷകൻ കോടതിയിൽ …

മുൻ എംഎൽഎ പി സി ജോർജ് 14 ദിവസത്തെ റിമാൻഡിൽ Read More

വിദ്വേഷപ്രസംഗകേസിൽ പി സി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കി

തിരുവനന്തപുരം : വിദ്വേഷപ്രസംഗം കേസിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി. ഫോർട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യം ആണ് റദ്ദാക്കിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത് . കൊച്ചി പാലാരിവട്ടം പോലീസ് ആണ് …

വിദ്വേഷപ്രസംഗകേസിൽ പി സി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കി Read More

പി.സി.ജോർജ്ജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി; വിനയായത് വിദ്വേഷ പ്രസംഗം

കൊച്ചി: വെണ്ണല മതവിദ്വേഷപ്രസംഗക്കേസിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ഉത്തരവ് പുറത്തുവിട്ടത്. പാലാരിവട്ടം വെണ്ണല മഹാദേവ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗത്തിനിടെയാണ് പി.സി. ജോർജ്ജ് വിവാദ പരാമർശങ്ങൾ നടത്തിയത്. വെണ്ണലയിലെ വിവാദ പ്രസംഗത്തിന് ദിവസങ്ങൾക്കു …

പി.സി.ജോർജ്ജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി; വിനയായത് വിദ്വേഷ പ്രസംഗം Read More