പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റിവെച്ച് ജില്ലാ സെഷൻസ് കോടതി

കോട്ടയം: ബി.ജെ. പി നേതാവും മുന്‍ എം. എല്‍ എയുമായ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റിവെച്ച് കോട്ടയം ജില്ലാ സെഷന്‍സ് കോടതി.ചാനല്‍ ചര്‍ച്ചയ്‌ക്കിടെ നടത്തിയ മുസ്‌ലീം സമുദായവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ജോര്‍ജിനെതിരേ ജാമ്യമില്ലാവകുപ്പുകള്‍ …

പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റിവെച്ച് ജില്ലാ സെഷൻസ് കോടതി Read More

പൂഞ്ഞാറില്‍ ഇടത്-എസ്ഡിപിഐ ധാരണയെന്ന് പിസി ജോര്‍ജ്

കോട്ടയം: പൂഞ്ഞാറില്‍ ഇടത്-എസ്ഡിപിഐ ധാരണയെന്നും താന്‍ പോകുന്ന ചില സ്ഥലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഇടത് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണെന്നും ജനപക്ഷം സെകുലര്‍ പാര്‍ടി സ്ഥാനാർത്ഥി പി സി ജോര്‍ജ്. വര്‍ഗീയ ശക്തികളുടെ വോട്ട് തനിക്ക് വേണ്ടെന്നും പിസി ജോര്‍ജ്ജ് 27/03/21 ശനിയാഴ്ച പറഞ്ഞു. ഈരാറ്റുപ്പേട്ടയിൽ …

പൂഞ്ഞാറില്‍ ഇടത്-എസ്ഡിപിഐ ധാരണയെന്ന് പിസി ജോര്‍ജ് Read More

പി സി ജോര്‍ജിന്റെ പ്രചാരണത്തിനിടെ ജനപക്ഷം പ്രവർത്തകരും എൽഡിഎഫ് പ്രവർത്തകരും തമ്മിൽ സംഘര്‍ഷം

കോട്ടയം: പൂഞ്ഞാര്‍ മണ്ഡലത്തില്‍ പി സി ജോര്‍ജിന്റെ പ്രചാരണത്തിനിടെ സംഘര്‍ഷം. എല്‍ഡിഎഫ് പ്രവര്‍ത്തകരും ജനപക്ഷം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. 26/03/21 വെള്ളിയാഴ്ച രാവിലെ കോട്ടയം പാറത്തോട്ടില്‍ ഇരു വിഭാഗങ്ങളുടെ പ്രചാരണ വാഹനങ്ങള്‍ ഒരു സ്ഥലത്ത് എത്തിയതിന് പിന്നാലെയാണ് വാക്കേറ്റമുണ്ടായത്. ഇതോടെ പി …

പി സി ജോര്‍ജിന്റെ പ്രചാരണത്തിനിടെ ജനപക്ഷം പ്രവർത്തകരും എൽഡിഎഫ് പ്രവർത്തകരും തമ്മിൽ സംഘര്‍ഷം Read More

പി സി ജോർജിന്റെ ജനപക്ഷം യു ഡി എഫിലേക്ക്

കോട്ടയം: ജനപക്ഷം യു.ഡി.എഫിലേക്കെത്തുമോ എന്ന അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയിരുന്നെന്ന് അറിയിച്ച് പി.സി ജോര്‍ജ്. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ മുന്നണി പ്രവേശമടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടത്തുമെന്നുമാണ് പി. സി ജോര്‍ജ് അറിയിച്ചിരിക്കുന്നത്. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് …

പി സി ജോർജിന്റെ ജനപക്ഷം യു ഡി എഫിലേക്ക് Read More

പി.സി. ജോര്‍ജിനെ യുഡിഎഫില്‍ എടുക്കണമെന്ന് കത്തോലിക്ക സഭ

കോട്ടയം: പി.സി. ജോര്‍ജിനെ യുഡിഎഫില്‍ എടുക്കണമെന്ന് കത്തോലിക്ക സഭ. ഇക്കാര്യം ആവശ്യപ്പെട്ട് ബിഷപ്പുമാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടു. 11 – 1 – 2021 ഞായറാഴ്ച ചേരുന്ന യുഡിഎഫ് നേതൃയോഗം പി.സി. ജോര്‍ജിന്റെ മുന്നണി പ്രവേശനത്തില്‍ തീരുമാനമെടുക്കും. എന്നാൽ പി.സി. ജോര്‍ജിനെ …

പി.സി. ജോര്‍ജിനെ യുഡിഎഫില്‍ എടുക്കണമെന്ന് കത്തോലിക്ക സഭ Read More

പൂഞ്ഞാറില്‍ മത്സരത്തിന് മകന്‍ ഷോണ്‍ ജോര്‍ജ്ജിനെ ഇറക്കി പി.സി.ജോർജിൻ്റെ തന്ത്രം

കോട്ടയം: പൂഞ്ഞാറില്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരത്തിന് മകന്‍ ഷോണ്‍ ജോര്‍ജ്ജിനെ ഇറക്കി പി.സി.ജോർജിൻ്റെ തന്ത്രം. മൂന്ന് മുന്നണികള്‍ക്കും ഭീഷണിയായി മകനെ തന്നെ അങ്കത്തട്ടിൽ ഇറക്കുകയാണ് പി.സി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണിയെയും കീഴടക്കി താൻ നേടിയ വിജയം ഇപ്രാവശ്യം മകനിലൂടെ …

പൂഞ്ഞാറില്‍ മത്സരത്തിന് മകന്‍ ഷോണ്‍ ജോര്‍ജ്ജിനെ ഇറക്കി പി.സി.ജോർജിൻ്റെ തന്ത്രം Read More

യുഡിഎഫിലേക്ക് സ്വീകരിച്ചാലും വേണ്ട; എം.എം. ഹസന് വിവരക്കേട്; പി.സി. ജോർജ്

തിരുവനന്തപുരം: യുഡിഎഫിലേക്ക് സ്വീകരിച്ചാലും വേണ്ടെന്നും എം.എം. ഹസന് വിവരക്കേടാണെന്നും പി.സി. ജോര്‍ജ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപക്ഷം ഒറ്റയ്ക്ക് മത്സരിക്കുമെന്നും പി.സി. ജോർജ് പറഞ്ഞു. കുറഞ്ഞത് 60 സീറ്റുകളിലെങ്കിലും ജനപക്ഷം മത്സരിക്കും. കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നിട്ട് ആരെങ്കിലും രക്ഷപ്പെടുമോ എന്ന് പി.സി. ജോർജ് …

യുഡിഎഫിലേക്ക് സ്വീകരിച്ചാലും വേണ്ട; എം.എം. ഹസന് വിവരക്കേട്; പി.സി. ജോർജ് Read More