കോൺഗ്രസിന്റെ പരാജയത്തിന് കാരണം തമ്മിലടി; പാർട്ടിക്ക് മതനിരപേക്ഷ കാഴ്ചപ്പാട് തുടരാൻ കഴിയാത്ത സ്ഥിതി; പി എ മുഹമ്മദ് റിയാസ്

പാലക്കാട്: നാല് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുമ്പോൾ വൻ തകർച്ചയിലേക്ക് നീങ്ങുകയാണ് കോൺഗ്രസ്. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മുന്നേറിയപ്പോൾ തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിന് വിജയം നേടാനായത്. ഭരിച്ച രാജസ്ഥാനിലും ഛത്തീസ്ഗഢിലും മെച്ചപ്പെട്ട സീറ്റ് നിലനിർത്തിയ മധ്യപ്രദേശിലും കോൺഗ്രസിനേറ്റ പരാജയത്തിന് കാരണം …

കോൺഗ്രസിന്റെ പരാജയത്തിന് കാരണം തമ്മിലടി; പാർട്ടിക്ക് മതനിരപേക്ഷ കാഴ്ചപ്പാട് തുടരാൻ കഴിയാത്ത സ്ഥിതി; പി എ മുഹമ്മദ് റിയാസ് Read More

സുരക്ഷ മുന്നിൽ കണ്ടാണ് കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നത്; ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല : മന്ത്രി പി. എ മുഹമ്മദ് റിയാസ്

നിപ പശ്ചാത്തലത്തിൽ കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാനുള്ള തീരുമാനം മുൻകരുതലിന്റെ ഭാഗമായെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ഓൺലൈൻ ക്ലാസുകൾക്ക് അവസരം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. …

സുരക്ഷ മുന്നിൽ കണ്ടാണ് കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നത്; ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല : മന്ത്രി പി. എ മുഹമ്മദ് റിയാസ് Read More

ശിൽപി ജോൺസ് കൊല്ലകടവ് പെരുവഴിയിൽ ആകരുതെന്ന് സുരേഷ് ഗോപി;

സർക്കാർ വാഗ്ദാനത്തിൽ പ്രതിമ നിർമിച്ച ശിൽപി ജോൺസ് കൊല്ലകടവിന്റെ ബാങ്ക് കുടിശിക ഏറ്റെടുത്ത് സുരേഷ് ഗോപി. മനസിനെ ഉലച്ച വാർത്തയെന്ന് സുരേഷ് ഗോപി. കായംകുളം ടൂറിസം പദ്ധതിയുടെ ഭാഗമായിയാണ് മത്സ്യകന്യക ശിൽപം ശില്പി ജോൺസ് കൊല്ലകടവ് നിർമ്മിച്ചത്. സൃഷ്ടി പൂർത്തിയാക്കാൻ സർക്കാർ …

ശിൽപി ജോൺസ് കൊല്ലകടവ് പെരുവഴിയിൽ ആകരുതെന്ന് സുരേഷ് ഗോപി; Read More

നവീകരിച്ച ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ ഉദ്ഘാടനം ആഘോഷമാക്കി നാട്. കോട്ടയം ജില്ലയിലെ അരുവിത്തുറ പള്ളിക്കു സമീപത്ത് മന്ത്രിമാരെയും വിശിഷ്ടാതിഥികളെയും നാട് ഘോഷയാത്രയോടെ വരവേറ്റു. 19.90 കോടി രൂപ ചെലവിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ച റോഡ് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നാടിനു സമർപ്പിച്ചു.

ലോകത്ത് ആകെയുള്ള മലയാളികൾ പരിഹരിക്കണമെന്നാഗ്രഹിച്ച പ്രശ്‌നമാണ് വാഗമൺ റോഡ് നവീകരിച്ചതിലൂടെ സാധ്യമാക്കിയതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയും ഏറ്റവും കൂടുതൽ പേർ ആവശ്യമുന്നയിച്ച പ്രശ്‌നമായിരുന്നു ഇത്. സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള നടപടിക്രമങ്ങൾ കാലതാമസമുണ്ടാക്കുമെന്നതും കാലവർഷത്തിൽ തകർന്ന റോഡിന്റെ സ്ഥിതിയും ടൂറിസം …

നവീകരിച്ച ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ ഉദ്ഘാടനം ആഘോഷമാക്കി നാട്. കോട്ടയം ജില്ലയിലെ അരുവിത്തുറ പള്ളിക്കു സമീപത്ത് മന്ത്രിമാരെയും വിശിഷ്ടാതിഥികളെയും നാട് ഘോഷയാത്രയോടെ വരവേറ്റു. 19.90 കോടി രൂപ ചെലവിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ച റോഡ് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നാടിനു സമർപ്പിച്ചു. Read More

കൂളിമാട് പാലം വിനോദ സഞ്ചാരമേഖലയ്ക്ക് വലിയ മുതൽക്കൂട്ടെന്ന് മന്ത്രി

ചാലിയാർ പുഴക്ക് കുറുകെ കോഴിക്കോട്- മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് നിർമ്മിച്ച മപ്രം-കൂളിമാട് പാലം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കൂളിമാട് പാലം വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാണെന്ന് മന്ത്രി പറഞ്ഞു. രണ്ട് …

കൂളിമാട് പാലം വിനോദ സഞ്ചാരമേഖലയ്ക്ക് വലിയ മുതൽക്കൂട്ടെന്ന് മന്ത്രി Read More

ഹരിതമിത്രം മൊബൈൽ ആപ്പ് പൂർണ്ണമായി പ്രവർത്തനക്ഷമമാക്കും

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ കോഴിക്കോട് ജില്ലാതല സമിതി യോഗം കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. 2025 ഓടെ സംസ്ഥാനത്തെ സമ്പൂർണ്ണമായി മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ …

ഹരിതമിത്രം മൊബൈൽ ആപ്പ് പൂർണ്ണമായി പ്രവർത്തനക്ഷമമാക്കും Read More

കേരളത്തിന്റെ ആരാച്ചാറിനെ പോലെ കേന്ദ്രമന്ത്രി പെരുമാറുന്നത് ദൗർഭാഗ്യകരമാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

തിരുവനന്തപുരം : ∙ സംസ്ഥാനത്തിന്റെ വായ്‌പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മലയാളിയായ ഒരു കേന്ദ്രമന്ത്രി കേരളത്തിന്റെ ആരാച്ചാരെപ്പോലെ പെരുമാറി സന്തോഷത്തോടെ തുള്ളിച്ചാടുകയാണെന്ന് വയനാട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു. സംസ്ഥാനത്തിനു വേണ്ടി ഇടപെട്ട് മുന്നോട്ട് …

കേരളത്തിന്റെ ആരാച്ചാറിനെ പോലെ കേന്ദ്രമന്ത്രി പെരുമാറുന്നത് ദൗർഭാഗ്യകരമാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. Read More

കാസർകോഡ് ജില്ലയിലെ ചൊട്ട പാലത്തിന്റെ നിർമ്മാണ പ്രവൃത്തി മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വളരെ സന്തോഷത്തോടുകൂടിയാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നതെന്നും ഉദുമ മണ്ഡലത്തിൽ രണ്ട് പ്രധാന പൊതുമരാമത്ത് പ്രവർത്തികളാണ് ആരംഭിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പയസ്വിനിപ്പുഴയ്ക്ക് കുറുകെ തന്നെയുള്ള രണ്ടു പാലങ്ങളുടെ നിർമ്മാണ പ്രവർത്തിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

കുണ്ടംകുഴി ഇരിയണ്ണി റോഡിൽ ബേഡഡുക്ക ഗ്രാമപഞ്ചായത്തിനെയും മൂളിയാർ പഞ്ചായത്തിനെയും ബന്ധിപ്പിച്ചുകൊണ്ട് പയസ്വിനി പുഴയ്ക്ക് കുറുകെ 15 കോടി രൂപ ചിലവിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പദ്ധതിയാണ് ചൊട്ടപാലം. 129.700 മീറ്റർ ആണ് പാലത്തിന്റെ നീളം. 7.5 മീറ്റർ വീതിയോട് കൂടിയ …

കാസർകോഡ് ജില്ലയിലെ ചൊട്ട പാലത്തിന്റെ നിർമ്മാണ പ്രവൃത്തി മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വളരെ സന്തോഷത്തോടുകൂടിയാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നതെന്നും ഉദുമ മണ്ഡലത്തിൽ രണ്ട് പ്രധാന പൊതുമരാമത്ത് പ്രവർത്തികളാണ് ആരംഭിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പയസ്വിനിപ്പുഴയ്ക്ക് കുറുകെ തന്നെയുള്ള രണ്ടു പാലങ്ങളുടെ നിർമ്മാണ പ്രവർത്തിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. Read More

സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഭാ​ഗമായി സംസ്ഥാനത്തെ ആദ്യത്തെ ഗ്ലാസ് ബ്രിജ് ആക്കുളം ടൂറിസം വില്ലേജിൽ .

തിരുവനന്തപുരം : സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയുടെ മട്ടും ഭാവവും മാറുകയാണ്. വിനോദ സഞ്ചാര വകുപ്പിന്റെ കീഴിൽ ആദ്യത്തെ ഗ്ലാസ് ബ്രിജ് ആക്കുളം ടൂറിസം വില്ലേജിൽ ആരംഭിക്കുമെന്നും പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയെന്നും മന്ത്രി മുഹമ്മദ് റിയാസ്. ഗ്ലാസ് ബ്രിജിനൊപ്പം ടോയ് ട്രെയിൻ സർവീസും, …

സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഭാ​ഗമായി സംസ്ഥാനത്തെ ആദ്യത്തെ ഗ്ലാസ് ബ്രിജ് ആക്കുളം ടൂറിസം വില്ലേജിൽ . Read More

മലയാളി യുവത ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി മാറുന്നു: മന്ത്രി പി.എ മുഹമ്മദ് റിയാസ്

ടൂറിസം ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. അവധിക്കു ശേഷം കോളജുകൾ വീണ്ടും തുറക്കാൻ പോകുന്ന സാഹചര്യത്തിൽ കൂടുതൽ ടൂറിസം ക്ലബ്ലുകൾ രൂപീകരിക്കാനും പ്രവർത്തിപ്പിക്കാനും കഴിയണം. മലയാളി യുവത ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി …

മലയാളി യുവത ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി മാറുന്നു: മന്ത്രി പി.എ മുഹമ്മദ് റിയാസ് Read More