പാലക്കാട്: ഒഴലപ്പതി ജംഗ്ഷന്‍ ഭാഗത്ത് ഡിസംബര്‍ 18, ഡിസംബര്‍ 19 തീയതികളില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 18ന് വേലന്താവളത്ത് നിന്നും കുപ്പാണ്ട കൗണ്ടന്നൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ മേനോന്‍പാറ -ഒഴലപ്പതി റോഡിലൂടെ...
Read full story


