റിപ്പോര്‍ട്ട്

ഓയോ 600 ജീവനക്കാരെ പിരിച്ചുവിടുന്നു

By ന്യൂസ് ഡെസ്ക് December 4, 2022
ന്യൂഡല്‍ഹി: പ്രമുഖ ഹോസ്പിറ്റാലിറ്റി ശൃംഖലയായ ഓയോ 600 ജീവനക്കാരെ പിരിച്ചുവിടുന്നു. തങ്ങളുടെ 3,700 ജീവനക്കാരില്‍ നിന്ന് 10 ശതമാനം പേരെ ഒഴിവാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. അതേസയമം, റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് ടീമുകളിലേക്ക് 250 പേരെ പുതുതായി...
Read full story