ആലപ്പുഴ: രോഗികളുടെ അവസ്ഥ അനുസരിച്ചു ആശുപത്രിയിലേക്ക് മാറ്റണം: ജില്ലാ കളക്ടർ

ആലപ്പുഴ: കോവിഡ് 19 ബാധിച്ചവരുടെ രോഗ തീവ്രത അനുസരിച്ചു ആശുപത്രി നിർണ്ണയിച്ചു രോഗികളെ മാറ്റണമെന്ന് നിർദ്ദേശിച്ച് ജില്ല കളക്ടർ എ. അലക്സാണ്ടർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സി.എഫ്.എൽ.റ്റി.സി. ചാർജ് ഓഫീസർമാരും നോഡൽ ഓഫീസർമാരുമായി ചേർന്ന ഓൺലൈൻ യോഗത്തിലായിരുന്നു നിർദ്ദേശം. രോഗികളെ …

ആലപ്പുഴ: രോഗികളുടെ അവസ്ഥ അനുസരിച്ചു ആശുപത്രിയിലേക്ക് മാറ്റണം: ജില്ലാ കളക്ടർ Read More

തിരുവനന്തപുരം: വാർഡ്തല സമിതികളിൽ മെഡിക്കൽ വിദ്യാർത്ഥികളും; കുടിശിക പിരിവ് നിർത്തിവയ്ക്കും

തിരുവനന്തപുരം: വാർഡ്തല സമിതികളിലും റാപിഡ് റെസ്‌പോൺസ് ടീമിലും ഓരോ പ്രദേശത്തെയും മെഡിക്കൽ വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്താൻ നിർദ്ദേശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെട്ട റിട്ടേണിംഗ്  ഓഫീസർമാരെ ഉൾപ്പെടുത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റുള്ളവരെയും …

തിരുവനന്തപുരം: വാർഡ്തല സമിതികളിൽ മെഡിക്കൽ വിദ്യാർത്ഥികളും; കുടിശിക പിരിവ് നിർത്തിവയ്ക്കും Read More

ആയിരം ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ അനുവദിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ആയിരം ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ വരും ദിവസങ്ങളില്‍ ഓക്‌സിജന്റെ ആവശ്യം വര്‍ധിച്ചേക്കാം. അടിയന്തരമായി ഓക്‌സിജന്‍ ലഭ്യമാക്കാന്‍ ഇടപെടണമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. …

ആയിരം ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ അനുവദിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

ഒരു നൊമ്പരമായി പിഎം നജീബിന്‍റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

കോഴിക്കോട്: ‘നമ്മുടെയൊക്കെ കയ്യില്‍ എന്തുണ്ടായിട്ടും ശ്വസിക്കാന്‍ ജീവ വായു ലഭിക്കുന്നില്ലെങ്കില്‍ നമ്മളൊക്കെ എത്ര നിസാരന്മാരായിപ്പോകുന്നു. ഓക്‌സിജന്‍ സിലണ്ടറുകള്‍ക്കുവേണ്ടി വരി നില്‍ക്കുന്ന ഇന്ത്യയിലെ സഹോദരങ്ങളോട് ഐക്യപ്പെടാന്‍ നമുക്കോരുത്തര്‍ക്കും കഴിയാണ്ടതാണ്’ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച മരിച്ച ഓഐസിസി സൗദി നാഷണല്‍ പ്രസിഡന്‍റ് പിഎം …

ഒരു നൊമ്പരമായി പിഎം നജീബിന്‍റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് Read More

കൊല്ലം: കോവിഡ് പ്രതിരോധം ഓണ്‍ലൈന്‍ ചികിത്സ വ്യാപിപ്പിക്കും-ജില്ലാ കലക്ടര്‍

കൊല്ലം: വിക്‌ടേഴ്സ് ഉള്‍പ്പടെ ടെലിവിഷന്‍ ചാനലുകള്‍ വഴി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി ഓണ്‍ലൈന്‍ ചികിത്സാ സേവനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ അറിയിച്ചു. …

കൊല്ലം: കോവിഡ് പ്രതിരോധം ഓണ്‍ലൈന്‍ ചികിത്സ വ്യാപിപ്പിക്കും-ജില്ലാ കലക്ടര്‍ Read More

മെഡിക്കൽ ആവശ്യങ്ങൾക്കായുള്ള വാതക ഓക്സിജന്റെ ഉപയോഗം പ്രധാനമന്ത്രി അവലോകനം ചെയ്തു

ഓക്സിജന്റെ ലഭ്യതയും ലഭ്യതയും വർദ്ധിപ്പിക്കുന്നതിനുള്ള നൂതന മാർഗങ്ങൾ ആരായുന്നതിനുള്ള തന്റെ  നിർദ്ദേശത്തിന് അനുസൃതമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  ഇന്ന്  വാതക ഓക്സിജന്റെ ഉപയോഗം അവലോകനം ചെയ്യുന്നതിനുള്ള യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്റ്റീൽ പ്ലാന്റുകൾ, പെട്രോകെമിക്കൽ യൂണിറ്റുകളുള്ള റിഫൈനറികൾ, സമ്പുഷ്‌ടമായ ജ്വലന …

മെഡിക്കൽ ആവശ്യങ്ങൾക്കായുള്ള വാതക ഓക്സിജന്റെ ഉപയോഗം പ്രധാനമന്ത്രി അവലോകനം ചെയ്തു Read More

കോവിഡ് 19: ആലപ്പുഴ ജില്ലയില്‍ ഓക്സിജന്‍ വാര്‍ റൂം

ആലപ്പുഴ: ജില്ലയില്‍ രണ്ടാംഘട്ട കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ വാര്‍ റൂം സജ്ജം. ആലപ്പുഴ സബ് കളക്ടര്‍ എസ്. ഇലക്യ നോഡല്‍ ഓഫീസറാണ്. ആശുപത്രികള്‍, സി.എഫ്.എല്‍.റ്റി.സി.കള്‍, സി.എസ്.എല്‍.റ്റി.സി.കള്‍ എന്നിവിടങ്ങളില്‍ നിലവില്‍ ആവശ്യമുള്ളതും അടിയന്തര സാഹചര്യത്തില്‍ കരുതലായി …

കോവിഡ് 19: ആലപ്പുഴ ജില്ലയില്‍ ഓക്സിജന്‍ വാര്‍ റൂം Read More

കോവിഡ് പ്രതിസന്ധി; ഇന്ത്യക്ക്​ ഓക്സിജൻ നൽകാൻ 40ഓളം രാജ്യങ്ങൾ സന്നദ്ധമായെന്ന്​ വിദേശകാര്യ സെക്രട്ടറി

ന്യൂഡൽഹി: കോവിഡിനെ തുടർന്ന്​ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഇന്ത്യക്ക്​ ഓക്​സിജൻ നൽകാൻ 40ഓളം രാജ്യങ്ങൾ സന്നദ്ധമായെന്ന്​ വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശ്രിങ്കല. ഏകദേശം 550 ഓക്​സിജൻ ജനറേറ്റിങ്​ പ്ലാൻറുകൾ, 4000 ഓക്​സിജൻ കോൺസെൻട്രേറ്ററുകൾ, 10,000 ഓക്​സിജൻ സിലിണ്ടറുകൾ എന്നിവ വിദേശരാജ്യങ്ങളിൽ …

കോവിഡ് പ്രതിസന്ധി; ഇന്ത്യക്ക്​ ഓക്സിജൻ നൽകാൻ 40ഓളം രാജ്യങ്ങൾ സന്നദ്ധമായെന്ന്​ വിദേശകാര്യ സെക്രട്ടറി Read More

കൊവിഡ് വാക്‌സിന്‍ വില നിര്‍ണയം കമ്പനികള്‍ക്ക് വിട്ടുനല്‍കരുതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കൊവിഡ് വാക്‌സിന്‍ വില നിര്‍ണയം കമ്പനികള്‍ക്ക് വിട്ടുനല്‍കരുതെന്ന് സുപ്രീംകോടതി. മറ്റു പ്രതിരോധ കുത്തിവയ്പ്പുകള്‍ പോലെ ഇതും സൗജന്യമാക്കുന്നത് ആലോചിക്കണമെന്നും കോടതി പറഞ്ഞു. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യാമെന്നും സുപ്രീം കോടതി ഉറപ്പുനല്‍കി. 30/04/21 വെളളിയാഴ്ച രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ …

കൊവിഡ് വാക്‌സിന്‍ വില നിര്‍ണയം കമ്പനികള്‍ക്ക് വിട്ടുനല്‍കരുതെന്ന് സുപ്രീംകോടതി Read More

കേരളത്തില്‍ ആദ്യമായി ഓക്‌സിജന്‍ പാര്‍ലറുകള്‍ തുറക്കുന്നു

കോട്ടയം: വീടുകളില്‍ കഴിയുന്ന കോവിഡ്‌ രോഗികള്‍ക്കായി ഓക്‌സിജന്‍ പാര്‍ലറുകള്‍ തുറക്കുന്നു. രക്തത്തിലെ ഓക്‌സിജന്‍ നില പരിശോധിക്കന്നതിനും ആവശ്യമെങ്കില്‍ ലഭ്യമാക്കുന്നതിനും ആയിട്ടാണ്‌ പാര്‍ലറുകള്‍. കേരളത്തില്‍ ആദ്യത്തെ ഓക്‌സിജന്‍ പാര്‍ലര്‍ മണര്‍കാട്‌ സെന്‍റ് മേരീസ്‌ പളളി ഓഡിറ്റോറിയത്തിലെ സിഎഫ്‌എല്‍ടിസിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കളക്ടര്‍ …

കേരളത്തില്‍ ആദ്യമായി ഓക്‌സിജന്‍ പാര്‍ലറുകള്‍ തുറക്കുന്നു Read More