മലപ്പുറം: ജില്ലയിലെ കോവിഡ് രോഗികളുടെയും ചികിത്സയിലുള്ളവരുടെയും എണ്ണത്തിലുള്ള വര്‍ദ്ധനവ് പരിഗണിച്ച് 50000 ആന്റിജന്‍ കിറ്റുകളും 20 വെന്റിലേറ്റകളും അടിയന്തരമായി വാങ്ങാന്‍ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു....
Read full story
ആലപ്പുഴ: കോവിഡ് ബാധിതരില്‍ സങ്കീര്‍ണമായ സ്ഥിതിയിലുള്ള രോഗികളെ മാത്രം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍ നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളജിലെ വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഉറപ്പാക്കുന്നതിനാണ്...
Read full story