റിപ്പോര്‍ട്ട്

ആരേ വനമേഖല: കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാരും ഇടയുന്നു

By ന്യൂസ് ഡെസ്ക് November 4, 2020
മുംബൈ: നഗരത്തിന്റെ ഹരിത ശ്വാസകോശം എന്നറിയപ്പെടുന്ന ആരേ കോളനിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രവും തമ്മില്‍ ഇടയുന്നു. കാഞ്ചുര്‍മാര്‍ഗിലെ 102 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാരും ഉന്നയിക്കാന്‍ തുടങ്ങിയിട്ട് നാളുകളായതാണ്.കഴിഞ്ഞ മാസം...
Read full story