അബുജ : നൈജീരിയിലെ സ്കൂളില്‍നിന്ന് നാനൂറോളം കുട്ടികളെ തട്ടിക്കൊണ്ടു പോയി. പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ജന്മദേശമായ കനാര ജില്ലയിലെ കറ്റിസിനയിലാണ് സംഭവം. ഗവണ്‍മെന്റ് സയന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് എത്തിയ ആയുധധാരി സംഘം കുട്ടികളെ...