തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനക്കുളള ലാബുകളുടെ എണ്ണം 2000 കടന്നതായി ആരോഗ്യവകുപ്പുമന്ത്രി കെകെ ശൈലജ അറിയിച്ചു. നിലവില്‍ 2113 ലാബുകളില്‍ കോവിഡ് പരിശോധന സാധ്യമാണ്. 1425 ലാബുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുളളതും 688 സ്വകാര്യ ലാബുകളുമാണുളളത്....
Read full story