“വേവ്സ്” എന്നപേരിൽ ഒടിടി പ്ലാറ്റ്ഫോം പുറത്തിറക്കി പ്രസാർ ഭാരതി

ഡല്‍ഹി: ഡിജിറ്റല്‍ സ്ട്രീമിംഗ് ലോകത്തേക്ക് കാല്‍വയ്പു നടത്തി കേന്ദ്രസർക്കാരിനു കീഴിലുള്ള വാർത്താവിതരണ സ്ഥാപനമായ പ്രസാർ ഭാരതി.12 ഭാഷകളില്‍ ലഭ്യമാകുന്ന “വേവ്സ്” എന്ന പേരിലുള്ള ഒടിടി പ്ലാറ്റ്ഫോം ലോക ടെലിവിഷൻ ദിനത്തോടനുബന്ധിച്ച്‌ പ്രസാർ ഭാരതി പുറത്തിറക്കി. 2024 നവംബർ 20 ബുധനാഴ്ച ​ഗോവയില്‍ …

“വേവ്സ്” എന്നപേരിൽ ഒടിടി പ്ലാറ്റ്ഫോം പുറത്തിറക്കി പ്രസാർ ഭാരതി Read More

സ്വപ്ന പറഞ്ഞ ആരോപണങ്ങളെല്ലാം കള്ളം: കണ്ടത് വെബ് സീരീസുമായി ബന്ധപ്പെട്ടെന്ന് വിജേഷ് പിള്ള

കൊച്ചി: സ്വപ്ന സുരേഷിന കണ്ടത് ഒ ടി ടി പ്ലാറ്റ് ഫോമില്‍ വെബ് സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചക്കാണെന്ന് വിജേഷ് പിള്ള. ബംഗളൂരുവില്‍ വെച്ചാണ് ചര്‍ച്ച നടത്തിയത്. സ്വപ്ന പറഞ്ഞ ആരോപണങ്ങളെല്ലാം കള്ളമാണ്.ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും തനിക്കു ബന്ധമില്ല. അല്‍പ്പമെങ്കിലും ഇഷ്ടമുള്ള പാര്‍ട്ടി …

സ്വപ്ന പറഞ്ഞ ആരോപണങ്ങളെല്ലാം കള്ളം: കണ്ടത് വെബ് സീരീസുമായി ബന്ധപ്പെട്ടെന്ന് വിജേഷ് പിള്ള Read More

സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം കേരളപ്പിറവിയിൽ

തിരുവനന്തപുരം : കെ.എസ്.എഫ്.ഡി.സി.യുടെ കീഴിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം ഈ വർഷം അവസാനത്തോടെ സജ്ജമാകും. കേരളപ്പിറവി ദിനത്തിൽ സിനിമാ റിലീസോടെ തുറക്കുകയാണ് ലക്ഷ്യം. മറ്റു പ്ലാറ്റ്‌ഫോമുകൾ പോലെ സിനിമകൾ വാങ്ങി പ്രദർശിപ്പിക്കുന്ന രീതിയിലാവില്ല സർക്കാർ ഒ.ടി.ടി.യുടേത്. ലഭിക്കുന്ന വരുമാനത്തിന്റെ …

സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം കേരളപ്പിറവിയിൽ Read More

അതിരൻ … തെലുങ്കിലും സൂപ്പർഹിറ്റ്

അനു കോനി അതിഥി എന്ന പേരിൽ തെലുങ്കിലേക്ക് മൊഴിമാറ്റി കൊണ്ട് എത്തിയ മലയാള ചിത്രമാണ് അതിരൻ. സായി പല്ലവി, ഫഹദ് ഫാസിൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അതിരൻ തെലുങ്കിലും സൂപ്പർഹിറ്റായി മാറി. തെലുങ്ക് മൊഴിമാറ്റ ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. …

അതിരൻ … തെലുങ്കിലും സൂപ്പർഹിറ്റ് Read More

തിയേറ്ററുകൾ അടഞ്ഞു. പുത്തൻ സിനിമകൾ ഇനി ഓടിടി പ്ലാറ്റ്ഫോമിലൂടെ

കോവിഡ് എന്ന മഹാമാരിയുടെ അതിശക്തമായ തിരിച്ചുവരവോടെ തിയറ്ററുകളുടെ വാതിലുകൾ അടയുകയും പുത്തൻ സിനിമകളുടെ റിലീസുകൾ ഓടി ടി പ്ലാറ്റ്ഫോമിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. ഇക്കൂട്ടത്തിൽ ഏതാനും ദിവസങ്ങൾ മാത്രം പ്രദർശിപ്പിക്കുകയും കോവിഡ് കൂടിയതോടെ തീയേറ്ററിൽ നിന്ന് പിൻവലിച്ച സിനിമകൾ വരെയുണ്ട്. ഏപ്രിൽ …

തിയേറ്ററുകൾ അടഞ്ഞു. പുത്തൻ സിനിമകൾ ഇനി ഓടിടി പ്ലാറ്റ്ഫോമിലൂടെ Read More

ഒടിടിയില്‍ മാത്രമായി അഭിനയിക്കില്ലെന്ന് ഫഹദ്, ഫഹദിനെ വിലക്കില്ലെന്ന് ഫിയോക് ,

കൊച്ചി : ഫഹദ് ഫാസിലിന്റെ ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ വിലക്കേര്‍പ്പെടുത്തില്ലെന്ന് ഫിയോക്. ഒടിടിയില്‍ മാത്രമായി അഭിനയിക്കില്ലെന്ന് ഫഹദ് ഉറപ്പ് നല്‍കിയതിനെ തുടർന്നാണ് 12/04/21 തിങ്കളാഴ്ച സംഘടന മുൻ തീരുമാനം മാറ്റിയത് എന്നാണ് സൂചന. ഫഹദുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് നീക്കങ്ങളില്‍ നിന്ന പിന്‍മാറുന്നതെന്ന് …

ഒടിടിയില്‍ മാത്രമായി അഭിനയിക്കില്ലെന്ന് ഫഹദ്, ഫഹദിനെ വിലക്കില്ലെന്ന് ഫിയോക് , Read More

ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: ഒടിടി പ്ലാറ്റ്ഫോമുകളിലെ റിലീസുകളുടെ ഉള്ളടക്കം പരിശോധിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി. പരമ്പരാഗത സിനിമാകാഴ്ച സങ്കല്‍പങ്ങള്‍ കാലഹരണപ്പെട്ടിരിക്കുന്നു. ആളുകള്‍ ഇന്റര്‍നെറ്റില്‍ സിനിമ കാണുന്നത് സര്‍വസാധാരണമായിരിക്കുന്നു. അതിനാല്‍ ഇവയെല്ലാം പരിശോധിക്കപ്പെടേണ്ടേ? എന്നതായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗം മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് …

ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാന്‍ സുപ്രീംകോടതി Read More

തീയേറ്ററുകള്‍ തുറന്നാല്‍ ആദ്യം എത്തുന്നത് കൊറോണാ വൈറസ് എന്ന തന്‍റെ സിനിമയെന്ന് രാം ഗോപാല്‍ വര്‍മ്മ.

മുംബൈ: 2020 ഒക്ടോബര്‍ 15ന് തീയേറ്ററുകള്‍ തുറന്നാല്‍ ഉടന്‍ റിലീസ് ചെയ്യപ്പെടുന്നത് കൊറോണാ വൈറസ് എന്ന് പേരിട്ടിരിക്കുന്ന തന്‍റെ ചിത്രമായിരിക്കുമെന്ന് രാംഗോപാല്‍ വര്‍മ്മ. ലോക്ക്ഡൗണില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ സിനിമകള്‍ പുറത്തിറക്കി ആരാധകരെ ഞെട്ടിച്ച സംവിധായകനാണ് രാംഗോപാല്‍ വര്‍മ്മ. തീയേറ്ററുകള്‍ തുറക്കാനുളള നിര്‍ദ്ദേശം …

തീയേറ്ററുകള്‍ തുറന്നാല്‍ ആദ്യം എത്തുന്നത് കൊറോണാ വൈറസ് എന്ന തന്‍റെ സിനിമയെന്ന് രാം ഗോപാല്‍ വര്‍മ്മ. Read More

തിയറ്റര്‍ അനുഭവത്തിന് പകരമാവാന്‍ ഒന്നിനും സാധിക്കില്ല, ഒടിടി റിലിസിനെ കുറിച്ച് അഭിഷേക് ബച്ചന്‍

മുംബൈ: കൊവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള തീയേറ്റര്‍ ശൃംഖലകള്‍ അടഞ്ഞുകിടക്കുകയാണ്. വേനലവധിക്കാലവും ഈദും വിഷു അടക്കമുള്ള പ്രാദേശിക ആഘോഷങ്ങളും നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് ഇന്ത്യയിലെ വ്യത്യസ്ത സിനിമാ ഇന്‍ഡസ്ട്രികള്‍. എന്നാല്‍ താരതമ്യേന ചെറിയ ബജറ്റില്‍ പൂര്‍ത്തിയായിരിക്കുന്ന സിനിമകളുടെ നിര്‍മ്മാതാക്കള്‍ തീയേറ്റര്‍ റിലീസിന് പകരം …

തിയറ്റര്‍ അനുഭവത്തിന് പകരമാവാന്‍ ഒന്നിനും സാധിക്കില്ല, ഒടിടി റിലിസിനെ കുറിച്ച് അഭിഷേക് ബച്ചന്‍ Read More

ഒടിടി പ്ലാറ്റ് ഫോമില്‍ ‘കിലോമീറ്റേഴ്സ് ആൻറ് കിലോമീറ്റേഴ്സ്’ റിലീസിന് കാത്ത് ആരാധകർ

കൊച്ചി: ആൻ്റോ ജോസഫ് നിർമിക്കുന്ന ടൊവിനോ ചിത്രം കിലോമീറ്റേഴ്സ് ആൻറ് കിലോമീറ്റേഴ്സ് റിലീസിന് കാത്ത് ആരാധകർ. ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുക. ഇതിന് തിയറ്ററുകളുടെ സംഘടനയായ ഫിയോക്ക് റിലീസിന് അനുമതി നൽകിയിരുന്നു. ഈ മാസം ഇരുപതിന് ചിത്രം ഹോട്ട് സ്റ്റാറിലൂടെയാണ്  …

ഒടിടി പ്ലാറ്റ് ഫോമില്‍ ‘കിലോമീറ്റേഴ്സ് ആൻറ് കിലോമീറ്റേഴ്സ്’ റിലീസിന് കാത്ത് ആരാധകർ Read More