തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ്: നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ഡെ​പ്യൂ​ട്ടി മേ​യ​ർ ആ​ശാ​നാ​ഥ്

. തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റി​ൽ നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ഡെ​പ്യൂ​ട്ടി മേ​യ​ർ ആ​ശാ​നാ​ഥ്. ഭ​വ​ന​ര​ഹി​ത​രി​ല്ലാ​ത്ത ന​ഗ​രം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ബ​ജ​റ്റി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. സ്വ​ന്ത​മാ​യി ഭൂ​മി​യു​ള്ള, എ​ന്നാ​ൽ വീ​ട് നി​ർ​മി​ക്കാ​ൻ സാ​മ്പ​ത്തി​ക ശേ​ഷി​യി​ല്ലാ​ത്ത അ​തി​ദ​രി​ദ്ര​ർ​ക്കും അ​ർ​ഹ​രാ​യ​വ​ർ​ക്കും വീ​ട് …

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ്: നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ഡെ​പ്യൂ​ട്ടി മേ​യ​ർ ആ​ശാ​നാ​ഥ് Read More

അ​സ​മി​ൽ സം​ഘ​ർ​ഷം; ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് അ​വ​കാ​ശപ്പെട്ട പ്ര​ദേ​ശത്ത് കു​ടി​യേ​റി​വരെ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

. ന്യൂ​ഡ​ൽ​ഹി: അ​സ​മി​ൽ വെ​സ്റ്റ് ക​ർ​ബി ജി​ല്ല​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബി​ജെ​പി നേ​താ​വി​ന്‍റെ കു​ടും​ബ വീ​ടി​ന് തീ​യി​ട്ടു. ക​ർ​ബി ആം​ഗ്ലോം​ഗ് ഓ​ട്ടോ​ണ​മ​സ് കൗ​ൺ​സി​ൽ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും ബി​ജെ​പി നേ​താ​വു​മാ​യ തു​ലി​റാം റോ​ങ്ഹാം​ഗി​ന്‍റെ കു​ടും​ബ വീ​ടി​നാ​ണ് തീ​യി​ട്ട​ത്. ഗോ​ത്ര …

അ​സ​മി​ൽ സം​ഘ​ർ​ഷം; ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് അ​വ​കാ​ശപ്പെട്ട പ്ര​ദേ​ശത്ത് കു​ടി​യേ​റി​വരെ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം Read More

നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി; ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു

തിരുവനന്തപുരം | ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. വഞ്ചുവം പുത്തന്‍കരിക്കകം വീട്ടില്‍ മുഹമ്മദ് ഷാഫി (ബാദുഷ-42) ആണ് മരിച്ചത്.കഴിഞ്ഞ 10ന് തിരുവനന്തപുരം ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ ഡ്രൈവിംഗ് പരിശീലനത്തിനിടെ …

നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി; ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു Read More

ഭാര്യ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നുപേരെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

.പത്തനംതിട്ട: പുല്ലാട് ആലുംതറയില്‍ ഭാര്യ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നുപേരെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. അഞ്ചാനിക്കല്‍ വീട്ടില്‍ ശശി (65), ഇദ്ദേഹത്തിന്റെ സഹോദരി രാധാമണി (57), ഭാര്യ ശ്യാമ (33) എന്നിവര്‍ക്കാണ് കുത്തേറ്റത്. ശ്യാമയുടെ ഭര്‍ത്താവ് അജി ആണ് മൂവരെയും ആക്രമിച്ചത്. . കുടുംബകലഹമാണ് …

ഭാര്യ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നുപേരെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു Read More

ഫൈബര്‍വള്ളം മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെടുത്തു

കോഴഞ്ചേരി | കോയിപ്രം തൃക്കണ്ണാപുരം പുഞ്ചയില്‍ ഫൈബര്‍വള്ളം മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെടുത്തു. രണ്ടുപേരുടെ മൃതദേഹം അപകടം നടന്ന ജൂലൈ 27 ഞായറാഴ്ച വൈകിട്ട് തന്നെ കണ്ടെത്തിയിരുന്നു. കുമ്പനാട് നെല്ലിക്കല്‍ മാരൂപറമ്പില്‍ ദേവശങ്കറിന്റെ (ദേവന്‍-35)Today Received, the boady,Of Devan …

ഫൈബര്‍വള്ളം മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെടുത്തു Read More

യു.എസില്‍ വിമാനം തകര്‍ന്നു വീണ് രണ്ട് പേർ മരിച്ചു

വാഷിങ്ടണ്‍: . യു.എസില്‍ ചെറുവിമാനം തകര്‍ന്നു വീണ് രണ്ട് പേരാണ് മരിച്ചത്. 18 പേര്‍ക്ക് പരിക്കേറ്റു. ദക്ഷിണകാലിഫോര്‍ണിയയില്‍ കെട്ടിടത്തില്‍ ഇടിച്ചാണ് വിമാനം തകര്‍ന്നതെന്ന് പൊലീസ് അറിയിച്ചു. കാലിഫോര്‍ണിയയിലെ ഫുള്ളെര്‍ട്ടണിലെ 2300 റെയ്മര്‍ ബ്ളോക്കിലാണ് വിമാനം തകര്‍ന്നു വീണത്.2024 ഡിസംബറില്‍ തുടങ്ങിയ വിമാനാപകടങ്ങളുടെ …

യു.എസില്‍ വിമാനം തകര്‍ന്നു വീണ് രണ്ട് പേർ മരിച്ചു Read More

കടന്നല്‍ കുത്തേറ്റ് അമ്മയും മകളും മരിച്ചു

മുണ്ടക്കയം : മുണ്ടക്കയം പാക്കാനത്ത് കടന്നല്‍ കുത്തേറ്റ് അമ്മയും മകളും മരിച്ചു. പാക്കാനം കാവനാല്‍ കുഞ്ഞിപ്പെണ്ണ് (108), മകള്‍ തങ്കമ്മ(66) എന്നിവരാണ് മരിച്ചത്.നവംബർ 6 ബുധനാഴ്ച വൈകീട്ട് വീട്ടുമുറ്റത്ത് നില്‍ക്കുന്നതിനിടെയാണ് ഇരുവരെയും കടന്നല്‍ക്കൂട്ടം ആക്രമിച്ചത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ നല്‍കിയെങ്കിലും …

കടന്നല്‍ കുത്തേറ്റ് അമ്മയും മകളും മരിച്ചു Read More

മറ്റുള്ളവരെക്കൊണ്ട് കേസ് കൊടുപ്പിക്കുകയാണ് ജോസ് കെ മാണി ചെയ്യുന്നതെന്ന് മാണി സി കാപ്പന്‍ എംഎല്‍എ

കോട്ടയം: ജനങ്ങളുടെ കോടതിയില്‍ പരാജയപ്പെട്ടതിന് മറ്റുള്ളവരെക്കൊണ്ട് കേസ് കൊടുപ്പിക്കുകയാണ് ജോസ് കെ മാണി ചെയ്യുന്നതെന്ന് മാണി സി കാപ്പന്‍ എംഎല്‍എ.കുറ്റപ്പെടുത്തി. കെ എം മാണിയുടെ അഭ്യര്‍ത്ഥനപ്രകാരം താന്‍ ചെയ്തതുപോലെ അവശേഷിക്കുന്ന കേസ് കൂടി പിന്‍വലിക്കാന്‍ ജോസ് കെ മാണി തയ്യാറാകണമെന്ന് കാപ്പന്‍ …

മറ്റുള്ളവരെക്കൊണ്ട് കേസ് കൊടുപ്പിക്കുകയാണ് ജോസ് കെ മാണി ചെയ്യുന്നതെന്ന് മാണി സി കാപ്പന്‍ എംഎല്‍എ Read More

തെരഞ്ഞെടുപ്പ് കോഴക്കേസ് : ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളും കുറ്റമുക്തർ.കേസിലെ ആറ് പ്രതികളുടെയും വിടുതല്‍ ഹരജികള്‍ കാസർകോട് ജില്ല പ്രിൻസിപ്പല്‍ സെഷൻസ് കോടതി അംഗീകരിച്ച്‌ വിധി പുറപ്പെടുവിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ …

തെരഞ്ഞെടുപ്പ് കോഴക്കേസ് : ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി Read More