.ഡല്‍ഹി: ജാർഖണ്ഡില്‍ നവംബർ 28ന് നടക്കുന്ന പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച്‌ ജെ.എം.എം നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ. ഭാര്യ കല്‍പന സോറനൊപ്പം നവംബർ 26 ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ സന്ദർശിച്ചാണ് ക്ഷണക്കത്ത് നല്‍കിയത്. സത്യപ്രതിജ്ഞാ...
Read full story
ചണ്ഡിഗഡ്: നായബ് സിംഗ് സെയ്നി ഹരിയാന മുഖ്യമന്ത്രിയായി 2024 ഒക്ടോബർ 17 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 16 ന്ചേർന്ന ബിജെപി നിയമസഭാ കക്ഷിയോഗം സെയ്നിയെ നേതാവായി തെരഞ്ഞെടുത്തു.തുടർന്ന് ഗവർണർ ബന്ദാരു ദത്താത്രേയയെ കണ്ട് സർക്കാരുണ്ടാക്കാൻ സെയ്നി അവകാശവാദമുന്നയിച്ചു. രണ്ടാം തവണയാണ്...
Read full story