ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്‍റി 20യ്ക്കായി ഒരുങ്ങി തിരുവനന്തപുരം. മത്സരത്തിനായി ഇന്ത്യ-ഓസ്‌ട്രേലിയ ടീമുകള്‍ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തി. ടീം ഇന്ത്യ ഹയാത്ത് റീജന്‍സിയിലും ഓസീസ് വിവാന്ത ബൈ താജിലുമാണ് താമസിക്കുന്നത് ഇന്ന് ഇരു ടീമുകള്‍ക്കും...
Read full story
റിപ്പോര്‍ട്ട്

ലോകകപ്പിൽ ഇന്ത്യ തോറ്റതിൽ നിരാശ; യുവാവ് ആത്മഹത്യ ചെയ്തു

By ന്യൂസ് ഡെസ്ക് November 21, 2023
ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ബാങ്കുര ജില്ലയിലാണ് സംഭവം. രാഹുൽ ലോഹർ എന്ന 23 കാരനാണ് ആത്മഹത്യ ചെയ്തത്. വസ്ത്ര സ്ഥാപനത്തിൽ ജീവനക്കാരനായ...
Read full story
ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തകര്‍ത്തുകൊണ്ട് ലോകകപ്പില്‍ മുത്തമിട്ട് ഓസ്‌ട്രേലിയ . ആറാം തവണയാണ് ഓസ്‌ട്രേലിയ കപ്പില്‍ മുത്തമിടുന്നത്. ഒരു കളിയിലും തോല്‍ക്കാതെ കലാശപ്പോരിനിറങ്ങിയ ഇന്ത്യ പൊരുതിത്തോറ്റുവെന്നുവേണം പറയാന്‍.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240ന്...
Read full story
റിപ്പോര്‍ട്ട്

ഇതെന്ത് ഓസീസ്? ദക്ഷിണാഫ്രിക്കയോട് 134 റൺസിന് തോറ്റു

By ന്യൂസ് ഡെസ്ക് October 13, 2023
ല​ഖ്നൗ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് മു​ന്നി​ലും ഓ​സ്ട്രേ​ലി​യ വീ​ണു. ലോ​ക​ക​പ്പി​ലെ ത​ങ്ങ​ളു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഓ​ൾ​റൗ​ണ്ട് മി​ക​വി​ന് മു​ന്നി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​കാ​തെ ഓ​സീ​സ് 134 റ​ൺ​സി​ന്‍റെ പ​രാ​ജ​യ​മാ​ണ് സ​മ്മ​തി​ച്ച​ത്. ലോ​ക​ക​പ്പി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​വും...
Read full story
ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് കരുത്തർ നേർക്കുനേർ. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഇന്നത്തെ മത്സരം. ലക്നൗ ഏകന സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക് മത്സരം ആരംഭിക്കും. ആദ്യ കളിയിൽ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ പരാജയപ്പെട്ടപ്പോൾ ദക്ഷിണാഫ്രിക്ക ശ്രീലങ്കക്കെതിരായ...
Read full story
ഏകദിന ലോകകപ്പിൽ ആദ്യ മത്സരത്തിൽ ഞായറാഴ്ച ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് വൻ തിരിച്ചടി. ഇന്ത്യയുടെ യുവ ബാറ്റിങ് സെൻസേഷനും പ്രതിഭാശാലിയായ ഓപ്പണറുമായ ശുഭ്മാൻ ഗിൽ കളിക്കില്ലെന്നാണ് റിപ്പോർട്ട്. ഡെങ്കിപ്പനി ബാധിതനായ താരം ആശുപത്രിയിലാണെന്ന വിവരമാണ്...
Read full story
റിപ്പോര്‍ട്ട്

വനിതാ ലോകകപ്പ്: ഇംഗ്ലണ്ട് ഫൈനലില്‍

By ന്യൂസ് ഡെസ്ക് August 16, 2023
ഇംഗ്ലണ്ട്ഃ ആതിഥേയരായ ഓസ്‌ട്രേലിയയെ സെമി ഫൈനലില്‍ തോല്‍പ്പിച്ച് കൊണ്ട് ഇംഗ്ലണ്ട് വനിതാ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍. ഇന്ന് നടന്ന ആവേശകരമായ സെമി ഫൈനലില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആയിരുന്നു ഇംഗ്ലണ്ട് വിജയം. ഇംഗ്ലണ്ട് ഇതാദ്യമായാണ്...
Read full story
ഓസ്‌ട്രേലിയയിലെ സിംപ്‌സണ്‍ മരുഭൂമി ഏറ്റവും വേഗത്തില്‍ മറികടന്ന വാഹനമെന്ന ഗിന്നസ് റെക്കോര്‍ഡ് ഇനി 'സ്‌കോര്‍പിയോ എന്‍'നു സ്വന്തം. 13 മണിക്കൂറും 21 മിനുറ്റും അഞ്ചു സെക്കന്‍ഡുംകൊണ്ട് സ്‌കോര്‍പിയോ എന്‍ മറികടന്നത് 385 കിലോമീറ്ററാണ്. ജീന്‍...
Read full story
കാൻബെറ: ഓസ്ട്രേലിയയിൽ ഇന്ത്യക്കാരിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട ശേഷം ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്. 21 കാരിയായ നഴ്‌സിംഗ് വിദ്യാർത്ഥിനി ജാസ്മിൻ കൗറിനെയാണ് ഇന്ത്യക്കാരനായ താരിക്ജോത് സിം​ഗ് എന്ന യുവാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്. 2021 മാർച്ചിൽ...
Read full story
13 റൺസെടുത്ത ഉസ്മാൻ ഖവാജ, ഒരു റണ്ണെടുത്ത ഡേവിഡ് വാർണർ 34 റൺസെടുത്ത സ്റ്റീവ് സ്മിത്ത്, 18 റൺസെടുത്ത ട്രാവിസ് ഹെഡ് എന്നിവരാണ് പുറത്തായത്. മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവർക്ക് ഓരോ വിക്കറ്റ്...
Read full story