ഉപഗ്രഹ ഇന്റർനെറ്റ് സേവനം എന്ന ലക്ഷ്യവുമായി ഐഎസ്ആർഒ.
റിപ്പോര്‍ട്ട്

ഉപഗ്രഹ ഇന്റർനെറ്റ് സേവനം എന്ന ലക്ഷ്യവുമായി ഐഎസ്ആർഒ.

By ന്യൂസ് ഡെസ്ക് October 16, 2022
ചെന്നൈ: വൺവെബ്ബിന്റെ 36 ഉപഗ്രഹങ്ങൾ ഭ്രമണ പഥത്തിലെത്തിക്കാൻ ഐഎസ്ആർഒ. 2022 ഒക്ടോബർ 23 ന് രാത്രി 12.07 ന് ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിലായിരിക്കും വിക്ഷേപണം. വൺവെബ്ബിന്റെ ബ്രോഡ്ബാൻഡ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ആറ് ടൺ ഭാരമുള്ള പേലോഡ് ആണ് വിക്ഷേപിക്കുക...
Read full story