​തിരു​വ​ന​ന്ത​പു​രം: കോ​ട്ടൂ​ർ ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ മ​നു എ​ന്ന ആ​ന ച​വി​ട്ടി​കൊ​ന്ന ഒ​ന്നാം പാ​പ്പാ​ൻ വി​ഷ്ണു (27) വി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച 18.5 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ൽ ബാ​ക്കി ന​ൽ​കാ​നു​ള്ള 13 ല​ക്ഷം രൂ​പ ല​ഭി​ക്കു​ന്ന​തി​ന് അ​ന​ന്ത​രാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ടി​യ​ന്ത​ര​മാ​യി...
Read full story
കൊച്ചി | ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഭാഷാപഠനത്തിന് നിലവിലുണ്ടായിരുന്ന സംവിധാനം തുടരാന്‍ ഹൈക്കോടതി ഉത്തരവ്. സ്‌കൂള്‍ സിലബസില്‍ നിന്ന് പ്രാദേശിക മഹല്‍, അറബിക് ഭാഷകള്‍ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി...
Read full story