ഗ​ഡാ​ഗ് (ക​ർ​ണാ​ട​ക): നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മ​ണ്ണി​ന​ടി​യി​ൽ​നി​ന്ന് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ക​ർ​ണാ​ട​ക​യി​ലെ ഗ​ഡാ​ഗി​ൽ കൂ​ടു​ത​ൽ ഖ​ന​നം ന​ട​ത്താ​ൻ തീ​രു​മാ​നം. ഗ​ഡാ​ഗി​ലെ ല​ക്കു​ണ്ടി ഗ്രാ​മം പൂ​ർ​ണ​മാ​യും ഖ​ന​നം ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന. ആ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ തോ​ത​നു​സ​രി​ച്ച് ഖ​ന​നം വ്യാ​പി​പ്പി​ക്ക​ണ​മോ​യെ​ന്നു തീ​രു​മാ​നി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ സി.​എ​ൻ. ശ്രീ​ധ​ർ...
Read full story
ആലപ്പുഴ : എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ കേസിൽ പ്രതി രാമചന്ദ്രൻ പോറ്റി പിടിയിലായി .എറണാകുളത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. 20 പവൻ വരുന്ന ദേവന്‍റെ തിരുവാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. തിരുവാഭരണം വിഷു തലേന്ന് വൈകിട്ട് ആറോടെ ദേവന് ചാർത്തുന്നതിന്...
Read full story