
റിപ്പോര്‍ട്ട്
ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ രത്തന്‍ ടാറ്റയ്ക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് ഓസ്‌ട്രേലിയയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ ലഭിച്ചു. ഇന്ത്യയിലെ ഹൈക്കമ്മീഷണര്‍ ബാരി ഒ ഫാരെല്‍ ആണ് രത്തന്‍...


