
റിപ്പോര്‍ട്ട്
വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തി കളളവോട്ടിന് ശ്രമമെന്ന് രമേശ് ചെന്നിത്തല
By ന്യൂസ് ഡെസ്ക്
•
March 17, 2021
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. '2021 ജനുവരി 21 ന് പ്രസിദ്ധീകരിച്ച വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഓരോ...
Read full story
