റിപ്പോര്‍ട്ട്
അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദിയെന്ന് തന്നെ പറയുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
By ന്യൂസ് ഡെസ്ക്
•
August 13, 2025
തിരുവനന്തപുരം | തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അവസരവാദിയാണെന്ന പരാമര്‍ശം ആവര്‍ത്തിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദിയെന്ന് തന്നെ പറയുമെന്നും അവസരവാദമെന്നത് അശ്ലീലഭാഷയല്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ...
Read full story

