റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ യെല്ലോ: അനര്‍ഹരില്‍ നിന്നും 887881 രൂപ ഈടാക്കി

By ന്യൂസ് ഡെസ്ക് November 12, 2022
കല്‍പ്പറ്റ: പൊതുവിതരണവകുപ്പിന്റെ ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി ജില്ലയില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിലയായി ഇതുവരെ 887881 രൂപ ഈടാക്കി. 696 മുന്‍ഗണനാ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്കും മാറ്റി. അനര്‍ഹമായി റേഷന്‍ കാര്‍ഡുടമകള്‍...
Read full story