ഇസ്‌റായേലില്‍ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്ന് വിമാനങ്ങള്‍ ഇന്ന് ഡല്‍ഹിയിലെത്തും

ന്യൂഡല്‍ഹി | സംഘര്‍ഷ സാഹചര്യത്തില്‍ ഇറാന്‍, ഇസ്‌റായേല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി തുടരുന്നു. ഇസ്‌റായേലില്‍ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്ന് വിമാനങ്ങള്‍ ഇന്ന് ഡല്‍ഹിയിലെത്തും. കേന്ദ്രത്തിന്റെ ഓപറേഷന്‍ സിന്ധുവിന്റെ ഭാഗമായാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. രണ്ടായിരത്തിലധികം ഇന്ത്യക്കാരാണ് ഓപറേഷന്‍ സിന്ധുവിന്റെ ഭാഗമായി …

ഇസ്‌റായേലില്‍ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്ന് വിമാനങ്ങള്‍ ഇന്ന് ഡല്‍ഹിയിലെത്തും Read More

ഓപ്പറേഷൻ സിന്ധു : ഇറാനിൽനിന്നുളള രക്ഷാദൗത്യത്തിന്റെ ഭാഗമായി ശനിയാഴ്ച അർധരാത്രിവരെ 1117 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

ന്യൂഡൽഹി: ഇസ്രയേലുമായുള്ള സംഘർഷത്തെ തുടർന്ന് ഇറാനിൽനിന്ന് ഓപ്പറേഷൻ സിന്ധു രക്ഷാദൗത്യത്തിന്റെ ഭാഗമായി ശനിയാഴ്ച അർധരാത്രിവരെ 1117 ഇന്ത്യക്കാർ തിരിച്ചെത്തിയെന്ന് വിദേശകാര്യമന്ത്രാലയം. ഇറാനിലെ മഷാദിൽനിന്നാണ് പ്രത്യേകവിമാനം ജൂൺ 21 ശനിയാഴ്ച വൈകീട്ട് ഡൽഹിയിലെത്തിയത്. 110 പേരുടെ ആദ്യസംഘം വ്യാഴാഴ്ച പ്രത്യേകവിമാനത്തിൽ ഇന്ത്യയിലെത്തിയിരുന്നു. . …

ഓപ്പറേഷൻ സിന്ധു : ഇറാനിൽനിന്നുളള രക്ഷാദൗത്യത്തിന്റെ ഭാഗമായി ശനിയാഴ്ച അർധരാത്രിവരെ 1117 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു Read More

“ഓപ്പറേഷൻ സിന്ധു” എന്ന പേരിൽ ഇന്ത്യ പ്രത്യേക ദൗത്യം ആരംഭിച്ചു

ന്യൂഡൽഹി | ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി “ഓപ്പറേഷൻ സിന്ധു” എന്ന പേരിൽ ഇന്ത്യ പ്രത്യേക ദൗത്യം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 110 വിദ്യാർത്ഥികളുമായി ഒരു വിമാനം ജൂൺ 19 ന് പുലർച്ചെ ഡൽഹിയിലെത്തിയിരുന്നു. ഇറാനിലെ ഉർമിയ മെഡിക്കൽ …

“ഓപ്പറേഷൻ സിന്ധു” എന്ന പേരിൽ ഇന്ത്യ പ്രത്യേക ദൗത്യം ആരംഭിച്ചു Read More