ഓ​​​പ്പ​​​റേ​​​ഷ​​​ൻ സാ​​​ഗ​​​ർ​​​ബ​​​ന്ധു : ശ്രീ​​​ല​​​ങ്ക​​​യ്ക്ക് ഇ​​​ന്ത്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ഹ​​​സ്തം

കൊ​​​ളം​​​ബോ: ദി​​​ത്വ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റി​​​ന്‍റെ കെ​​​ടു​​​തി​​​ക​​​ളി​​​ൽ​​​നി​​​ന്ന് ക​​​ര​​​ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ച്ച ശ്രീ​​​ല​​​ങ്ക​​​യ്ക്ക് ഇ​​​ന്ത്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ഹ​​​സ്തം. പ​​​തി​​​നേ​​​ഴ് അ​​​വ​​​ശ്യ​​​മ​​​രു​​​ന്നു​​​ക​​​ളും 14,200 കി​​​ലോ ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ കൊ​​​ളം​​​ബോ​​​യി​​​ൽ എ​​​ത്തി​​​ച്ച​​​ത്. ശ്രീ​​​ല​​​ങ്ക​​​യു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യ്ക്കു പി​​​ന്നാ​​​ലെ​​​യാ​​​ണു മ​​​രു​​​ന്നു​​​ക​​​ളും ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളും ക​​​യ​​​റ്റി​​​യ​​​യ​​​ച്ച​​​ത്. പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭ​​​ത്തി​​​ൽ 640 ല​​​ധി​​​കം പേ​​​രാ​​​ണ് ശ്രീ​​​ല​​​ങ്ക​​​യി​​​ൽ മരിച്ചത്‌ …

ഓ​​​പ്പ​​​റേ​​​ഷ​​​ൻ സാ​​​ഗ​​​ർ​​​ബ​​​ന്ധു : ശ്രീ​​​ല​​​ങ്ക​​​യ്ക്ക് ഇ​​​ന്ത്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ഹ​​​സ്തം Read More

‘ഓപ്പറേഷന്‍ ഹരിതകവചം’ വിജിലന്‍സ് പരിശോധനയില്‍ കുടുങ്ങി ഉദ്യോഗസ്ഥർ

. തിരുവനന്തപുരം: റവന്യൂ ഓഫീസുകളിലെ വിജിലന്‍സ് പരിശോധനയില്‍ മൂവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ തരംമാറ്റല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയില്‍നിന്നു 4,59,000 രൂപ ഗൂഗിള്‍ പേവഴി കൈപ്പറ്റിയതായി കണ്ടെത്തി . ഭൂമി തരംമാറ്റലിലെ ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു വിജിലന്‍സ് നടപടി. …

‘ഓപ്പറേഷന്‍ ഹരിതകവചം’ വിജിലന്‍സ് പരിശോധനയില്‍ കുടുങ്ങി ഉദ്യോഗസ്ഥർ Read More

ഓ​പ്പ​റേ​ഷ​ന്‍ ഹ​രി​ത ക​വ​ച​മെ​ന്ന പേ​രി​ൽ റ​വ​ന്യൂ ഓ​ഫീ​സു​ക​ളി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന

. തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ന്‍ ഹ​രി​ത ക​വ​ച​മെ​ന്ന പേ​രി​ൽ റ​വ​ന്യൂ ഓ​ഫീ​സു​ക​ളി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന ന​ട​ത്തി. കേ​ര​ള നെ​ല്‍​വ​യ​ല്‍ – ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ​യും ച​ട്ട​ങ്ങ​ളി​ലെ​യും വ്യ​വ​സ്ഥ​ക​ള്‍​ക്ക് വി​രു​ദ്ധ​മാ​യി ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളും നെ​ല്‍ വ​യ​ലു​ക​ളും ഡാ​റ്റാ​ബാ​ങ്കി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യു‌​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. വ്യാ​പ​ക …

ഓ​പ്പ​റേ​ഷ​ന്‍ ഹ​രി​ത ക​വ​ച​മെ​ന്ന പേ​രി​ൽ റ​വ​ന്യൂ ഓ​ഫീ​സു​ക​ളി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന Read More

‘ഓപ്പറേഷൻ സിന്ദൂർ’ : പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ യുഎന്നിൽ

  ന്യൂയോർക്ക്: മേയിൽ നടന്ന ഇന്ത്യ-പാകിസ്താൻ സായുധ സംഘർഷത്തെക്കുറിച്ച് യുഎൻ പൊതുസഭയുടെ 80-ാം സമ്മേളനത്തിൽ വിചിത്രവാദങ്ങൾ നടത്തിയ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന് ചുട്ടമറുപടി നൽകി ഇന്ത്യ. ഏപ്രിൽ 22-നു നടന്ന പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ അവസാനിപ്പിക്കാൻ …

‘ഓപ്പറേഷൻ സിന്ദൂർ’ : പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ യുഎന്നിൽ Read More

ഛത്തീസ്ഗഢിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ 10 നക്സലുകൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി | ഛത്തീസ്ഗഢിലെ ഗരിയാബന്ദിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ മുതിർന്ന സിപിഐ (മാവോയിസ്റ്റ്) അംഗം ഉൾപ്പെടെ 10 നക്സലുകൾ കൊല്ലപ്പെട്ടു. മൈൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് റായ്പൂർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അമ്രേഷ് …

ഛത്തീസ്ഗഢിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ 10 നക്സലുകൾ കൊല്ലപ്പെട്ടു Read More

ഓപ്പറേഷൻ ഡി-ഹണ്ട്: ആഗസ്റ്റ് 13-ന് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 126 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ബുധനാഴ്ച, ആഗസ്റ്റ് 13-ന് സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 126 പേര്‍ അറസ്റ്റില്‍. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1896 പേരെയാണ് പരിശോധനയ്ക്ക് …

ഓപ്പറേഷൻ ഡി-ഹണ്ട്: ആഗസ്റ്റ് 13-ന് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 126 പേര്‍ അറസ്റ്റില്‍ Read More

ലോക്‌സഭയില്‍ ഓപറേഷന്‍ സിന്ദൂര്‍ ചര്‍ച്ച : ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണിതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി | സിന്ദൂര്‍ ഓപറേഷനു ശേഷം നടക്കുന്ന ലോക്‌സഭാ സമ്മേളനം ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകര പ്രവര്‍ത്തകരുടെ ആസ്ഥാനം തകര്‍ക്കാന്‍ രാജ്യത്തിനായതിന്റെ ആഘോഷമാണിത്. സൈന്യം കാണിച്ച ധീരതയുടെ വിജയാഘോഷമാണിതെന്നും ലോക്‌സഭയില്‍ ഓപറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ സംസാരിക്കവേ …

ലോക്‌സഭയില്‍ ഓപറേഷന്‍ സിന്ദൂര്‍ ചര്‍ച്ച : ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണിതെന്ന് പ്രധാനമന്ത്രി Read More

ഓപ്പറേഷന്‍ സിന്ദൂര്‍: പാര്‍ലമെന്റില്‍ ഇന്ന് (ജൂലൈ 28)ചര്‍ച്ച

ന്യൂഡല്‍ഹി| പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നീ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ഇജൂലൈ 28 ന് ചര്‍ച്ച നടക്കും. ലോക്സഭയില്‍ 28 നും രാജ്യസഭയില്‍ 29 നു മാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഇരുസഭയിലും 16 മണിക്കൂര്‍ വീതമാണ് ചര്‍ച്ച. ഭരണപക്ഷത്തുനിന്ന് ആഭ്യന്തരമന്ത്രി അമിത് …

ഓപ്പറേഷന്‍ സിന്ദൂര്‍: പാര്‍ലമെന്റില്‍ ഇന്ന് (ജൂലൈ 28)ചര്‍ച്ച Read More

അമേരിക്കയോട് വ്യോമപ്രതിരോധ സംവിധാനങ്ങൾ ആവശ്യപ്പെട്ട് പാകിസ്താൻ

വാഷിങ്ടണ്‍: അമേരിക്കയോട് നൂതന വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആവശ്യപ്പെട്ട് പാകിസ്താന്‍. ഓപ്പറേഷന്‍ സിന്ദൂറില്‍ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ദൗര്‍ബല്യം തുറന്നുകാട്ടപ്പെട്ടതിന് പിന്നാലെയാണ് പാകിസ്താന്‍ പുതിയ സംവിധാനങ്ങള്‍ തേടിയത്. 13-അംഗ പാക് പ്രതിനിധിസംഘത്തിന്റെ അമേരിക്ക സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. മുസാദിക് മാലിക് എന്ന മന്ത്രിയാണ് മാധ്യമങ്ങള്‍ക്കും …

അമേരിക്കയോട് വ്യോമപ്രതിരോധ സംവിധാനങ്ങൾ ആവശ്യപ്പെട്ട് പാകിസ്താൻ Read More

ഓപ്പറേഷൻ സിന്ദൂർ; പാകിസ്താന് നഷ്ടമായത് ആറ് യുദ്ധവിമാനങ്ങള്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ മൂലം പാകിസ്താന് നഷ്ടമായത് ആറ് യുദ്ധവിമാനങ്ങളെന്ന് റിപ്പോർട്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്റെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ പാകിസ്താന്‍, ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും ജനവാസമേഖലകളും ലക്ഷ്യമിട്ടതോടെയാണ് ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചത്. ഇന്ത്യയുടെ …

ഓപ്പറേഷൻ സിന്ദൂർ; പാകിസ്താന് നഷ്ടമായത് ആറ് യുദ്ധവിമാനങ്ങള്‍ Read More