കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ നി​​​​യ​​​​ന്ത്ര​​​​ണ നി​​​​യ​​​​മം ആവശ്യമോ ? പൊ​​​​തു​​​​ജ​​​​നാ​​​​ഭി​​​​പ്രാ​​​​യം തേ​​​​ടി ​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി വി.​ ​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ആ​​​സ​​​ക്തി സം​​​​ബ​​​​ന്ധി​​​​ച്ച് പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് അ​​​​ഭി​​​​പ്രാ​​​​യം തേ​​​​ടി വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ്. കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​യി ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ നി​​​​യ​​​​ന്ത്ര​​​​ണ നി​​​​യ​​​​മം വേ​​​​ണ​​​​മോ എ​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് പൊ​​​​തു​​​​ജ​​​​നാ​​​​ഭി​​​​പ്രാ​​​​യം തേ​​​​ടു​​​​ന്ന​​​​ത്. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ ഭാ​​​​വി ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ൻ എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും ക്രി​​​​യാ​​​​ത്മ​​​​ക​​​​മാ​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും …

കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ നി​​​​യ​​​​ന്ത്ര​​​​ണ നി​​​​യ​​​​മം ആവശ്യമോ ? പൊ​​​​തു​​​​ജ​​​​നാ​​​​ഭി​​​​പ്രാ​​​​യം തേ​​​​ടി ​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി വി.​ ​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി Read More

അ​ക്ര​മി ച​വി​ട്ടി​ത​ള്ളി​യി​ട്ട ശ്രീ​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​താ​യി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ട്രെ​യി​നി​ല്‍ നി​ന്ന് അ​ക്ര​മി ച​വി​ട്ടി​ത​ള്ളി​യി​ട്ട ശ്രീ​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​താ​യി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍. നി​ല​വി​ൽ ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ ഐ​സി​യു​വി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ് ശ്രീ​ക്കു​ട്ടി. പ്ര​തീ​ക്ഷ പ​ങ്കു​വ​ച്ച് ഡോ​ക്ട​ര്‍​മാ​ർ അ​തേ​സ​മ‍​യം ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ല്‍ വ​ഷ​ളാ​കാ​ത്ത​തി​നാ​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ പ്ര​തീ​ക്ഷ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. …

അ​ക്ര​മി ച​വി​ട്ടി​ത​ള്ളി​യി​ട്ട ശ്രീ​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​താ​യി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ Read More

ഹിജാബ് വിഷയത്തിൽ സ്കൂൾ അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വിദ്യാ ഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം | പള്ളുരുത്തി സ്‌കൂള്‍ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി മന്ത്രി പറഞ്ഞു. ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ പോകാം. കുട്ടിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയത് അവകാശ ലംഘനമാണ്. ഗുരുതര കൃത്യവിലോപമാണ് …

ഹിജാബ് വിഷയത്തിൽ സ്കൂൾ അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വിദ്യാ ഭ്യാസ മന്ത്രി വി ശിവന്‍കുട്ടി Read More

വഖ്ഫ് വിഷയത്തില്‍ കോണ്‍ഗ്രസ്സിന് ബി ജെ പി ഭാഷയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം | വഖ്ഫ് വിഷയത്തില്‍ കോണ്‍ഗ്രസ്സിനെയും മുസ്‌ലിം ലീഗിനെയും വിമര്‍ശിച്ച് മുഖ്യമന്ത്രി. ബി ജെ പിക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും കോണ്‍ഗ്രസ്സിന് ബി ജെ പി ഭാഷയാണെന്നും മുഖ്യമന്ത്രി വമർശിച്ചു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് …

വഖ്ഫ് വിഷയത്തില്‍ കോണ്‍ഗ്രസ്സിന് ബി ജെ പി ഭാഷയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

ശശി തരൂരിന്റെ ലേഖനത്തെക്കുറിച്ചുള്ള വിവാദം : ശശി തരൂർപ്രതികരിക്കുന്നു

ഇന്ത്യന്‍ എക്‌സ്പ്രസിലെ എന്റെ ലേഖനത്തെക്കുറിച്ചുള്ള വിവാദം അല്പം അതിശയിപ്പിച്ചു. ഈ ലേഖനം, കേരളത്തിലെ ഒരു എംപി എന്ന നിലയില്‍, ഒരു പ്രത്യേക വിഷയത്തെക്കുറിച്ചാണ് എഴുതിയത്—സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ചയിലൂടെ വ്യവസായ പരിസ്ഥിതിയില്‍ സംഭവിച്ച മാറ്റം എന്നത് മാത്രം.ഞാന്‍ ലേഖനം എഴുതിയതിന്റെ അടിസ്ഥാനമായത് 2024 …

ശശി തരൂരിന്റെ ലേഖനത്തെക്കുറിച്ചുള്ള വിവാദം : ശശി തരൂർപ്രതികരിക്കുന്നു Read More

ക്ഷേത്രങ്ങളില്‍ ഷർട്ട് ധരിച്ച്‌ കയറുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടതില്ലെന്ന് യോഗക്ഷേമസഭ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ യോഗക്ഷേമ സഭ . ഓരോ ക്ഷേത്രത്തിലും ഓരോ രീതികള്‍ ഉണ്ട്. അവിടുത്തെ ആചാര്യന്മാരാണ് ഷർട്ട് ധരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേ ണ്ടത് .ക്ഷേത്രങ്ങളില്‍ ഷർട്ട് ധരിച്ച്‌ കയറുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടതി ല്ലെന്ന് യോഗക്ഷേമസഭ. സംഭവം രാഷ്ട്രീയമാക്കി …

ക്ഷേത്രങ്ങളില്‍ ഷർട്ട് ധരിച്ച്‌ കയറുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടതില്ലെന്ന് യോഗക്ഷേമസഭ Read More

സുപ്രീം കോടതി ജനങ്ങളുടെ കോടതിയാണെന്ന് തുറന്നു പറഞ്ഞ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

​ഗോവ : സുപ്രീം കോടതി ജനങ്ങളുടെ കോടതിയാണെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. എന്നാല്‍ അതിനർത്ഥം പാർലമെന്റിലെ പ്രതിപക്ഷം പറയുന്നത് പോലെയാണ് ഞങ്ങള്‍ ചെയ്യേണ്ടത് എന്നല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതി അഡ്വക്കേറ്റ്‌സ്-ഓണ്‍-റെക്കോർഡ് അസോസിയേഷൻ (എസ്‌സിഎഒആർഎ) സൗത്ത് …

സുപ്രീം കോടതി ജനങ്ങളുടെ കോടതിയാണെന്ന് തുറന്നു പറഞ്ഞ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് Read More