ഉമ്മന്‍ചാണ്ടി വീണ്ടും തലസ്ഥാനത്തെത്തി

തിരുവനന്തപുരം: ജര്‍മ്മനിയിലെ ചികിത്സയ്ക്കുശേഷം ബംഗളുരുവില്‍ വിശ്രമത്തിലായിരുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തു മടങ്ങിയെത്തി. ഇന്നലെയാണ് അദ്ദേഹം തലസ്ഥാനത്തെ വീട്ടില്‍ തിരിച്ചെത്തിയത്. ജര്‍മ്മനിയിലെ ബെര്‍ലിന്‍ ചാരിറ്റി ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടി തൊണ്ടയിലെ ലേസര്‍ ശസ്ത്രക്രിയയ്ക്കു വിധേയനായത്. ആരോഗ്യവാനാണെന്നും തുടര്‍ന്നും രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാകുമെന്നും സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കില്ലെന്നും …

ഉമ്മന്‍ചാണ്ടി വീണ്ടും തലസ്ഥാനത്തെത്തി Read More

വി എസ് അച്യുതാനന്ദന് ഉമ്മൻചാണ്ടി കോടതി ചെലവ് നൽകണമെന്ന് തിരുവനന്തപുരം ജില്ലാ കോടതി

തിരുവനന്തപുരം : മാനനഷ്ട കേസിൽ വി എസ് അച്യുതാനന്ദന് ഉമ്മൻചാണ്ടി കോടതി ചെലവ് നൽകണമെന്ന് തിരുവനന്തപുരം ജില്ലാ കോടതി. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ സബ് കോടതി വിധി അസ്ഥിരപ്പെടുത്തിയ വിധിയിലാണ് കോടതിച്ചെലവ് ഉമ്മൻചാണ്ടി നൽകാൻ നിർദേശിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ട …

വി എസ് അച്യുതാനന്ദന് ഉമ്മൻചാണ്ടി കോടതി ചെലവ് നൽകണമെന്ന് തിരുവനന്തപുരം ജില്ലാ കോടതി Read More

അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് പൊതു പ്രവർത്തകരെ കളങ്കിതരായി മുദ്രകുത്തുന്നത് ശരിയാണോ എന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: സത്യം മൂടിവയ്ക്കാൻ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എനിക്ക് എപ്പോഴുമുള്ളതെന്നും മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവർത്തിയും ചെയ്തിട്ടില്ലെന്നും ഉമ്മൻചാണ്ടി.അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ലെന്നും സോളാർ പീഡന കേസിൽ കുറ്റവിമുക്തനാക്കിയുള്ള സി ബി ഐയുടെ ക്ലീൻ ചിറ്റിൽ മുൻ …

അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് പൊതു പ്രവർത്തകരെ കളങ്കിതരായി മുദ്രകുത്തുന്നത് ശരിയാണോ എന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണെന്ന് ഉമ്മൻചാണ്ടി Read More

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വി.എസ്.​ അച്യുതാനന്ദൻ 10,​10,​000 രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് റദ്ദാക്കി അഡിഷണൽ ജില്ലാ സെഷൻസ് കോടതി

തിരുവനന്തപുരം: . മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന കേസിൽ മുൻ മുഖ്യമന്ത്രി വി.എസ്.​ അച്യുതാനന്ദൻ 10,​10,​000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകണമെന്ന തിരുവനന്തപുരം പ്രിൻസിപ്പൽ സബ്കോടതിയുടെ ഉത്തരവ് അഡിഷണൽ ജില്ലാ സെഷൻസ് കോടതി റദ്ദാക്കി. ഈ ഉത്തരവ് …

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വി.എസ്.​ അച്യുതാനന്ദൻ 10,​10,​000 രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് റദ്ദാക്കി അഡിഷണൽ ജില്ലാ സെഷൻസ് കോടതി Read More

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

കോട്ടയം: ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ഭക്ഷണം നന്നായി കഴിക്കുന്നുണ്ട്. നടക്കാനുള്ള പ്രയാസവും മാറി. യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍, മുന്‍ മന്ത്രി കെ.സി. ജോസഫ്, ബെന്നി ബെഹ്‌നാന്‍ എം.പി. എന്നിവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. …

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു Read More

കൂരോപ്പട വില്ലേജ് ഓഫീസ് സ്മാർട്ടാകുന്നു

കോട്ടയം: സംസ്ഥാന സർക്കാരിൻ്റെ  രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി  കൂരോപ്പട വില്ലേജ് ഓഫീസ് സ്മാർട്ടായി മാറും. 44 ലക്ഷം രൂപ ചെലവഴിച്ച് 1400 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ സജ്ജമാക്കുന്ന  സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ  ശിലാസ്ഥാപനം റവന്യൂ -ഭവന നിർമ്മാണ വകുപ്പ്  മന്ത്രി കെ.രാജന്‍ …

കൂരോപ്പട വില്ലേജ് ഓഫീസ് സ്മാർട്ടാകുന്നു Read More

കാരുണ്യപദ്ധതി ക്രമക്കേട് ആരോപണം; ഉമ്മൻചാണ്ടിക്കും കെ.എം മാണിക്കും ക്ലീൻ ചിറ്റ്

തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും അന്തരിച്ച മുൻ ധനമന്ത്രി കെ.എം മാണിക്കും ക്ലീൻ ചിറ്റ്. ക്രമക്കേട് ആരോപണത്തിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് നൽകിയ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി 27/04/21 …

കാരുണ്യപദ്ധതി ക്രമക്കേട് ആരോപണം; ഉമ്മൻചാണ്ടിക്കും കെ.എം മാണിക്കും ക്ലീൻ ചിറ്റ് Read More

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോവിഡ് മുക്തനായി

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോവിഡ് മുക്തനായി വീട്ടില്‍ തിരിച്ചെത്തി. അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി.ഉമ്മന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം അറിയിച്ചത്. . ‘ അപ്പ കോവിഡ് നെഗറ്റീവായി വീട്ടില്‍ തിരികെയെത്തി. നിങ്ങളുടെ ഏവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി ‘ എന്നാണ് ചാണ്ടിഉമ്മന്‍ …

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോവിഡ് മുക്തനായി Read More

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കോവിഡ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. 08/04/21 വ്യാഴാഴ്ച വൈകിട്ടാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം. തിരുവനന്തപുരം ജഗതിയിലെ വസതിയിലാണ് അദ്ദേഹം നിരീക്ഷണത്തിൽ കഴിയുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഉമ്മൻചാണ്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി …

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കോവിഡ് Read More

എൽ ഡി എഫ് പിൻതുണ വേണ്ട, മുല്ലപ്പള്ളിയെ തളളി ഉമ്മൻ ചാണ്ടി

കോട്ടയം: മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ് പിന്തുണ തേടിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി ഉമ്മന്‍ചാണ്ടി. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് സാധിക്കുമെന്നും കഴിഞ്ഞ തവണ സാധിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി 05/04/21 തിങ്കളാഴ്ച പറഞ്ഞു. ബിജെപിയുമായി ഒരു വിട്ടുവീഴ്ചയ്ക്കും …

എൽ ഡി എഫ് പിൻതുണ വേണ്ട, മുല്ലപ്പള്ളിയെ തളളി ഉമ്മൻ ചാണ്ടി Read More