റിപ്പോര്‍ട്ട്

ഉമ്മന്‍ചാണ്ടി വീണ്ടും തലസ്ഥാനത്തെത്തി

By ന്യൂസ് ഡെസ്ക് January 2, 2023
തിരുവനന്തപുരം: ജര്‍മ്മനിയിലെ ചികിത്സയ്ക്കുശേഷം ബംഗളുരുവില്‍ വിശ്രമത്തിലായിരുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തു മടങ്ങിയെത്തി. ഇന്നലെയാണ് അദ്ദേഹം തലസ്ഥാനത്തെ വീട്ടില്‍ തിരിച്ചെത്തിയത്. ജര്‍മ്മനിയിലെ ബെര്‍ലിന്‍ ചാരിറ്റി ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടി തൊണ്ടയിലെ ലേസര്‍ ശസ്ത്രക്രിയയ്ക്കു വിധേയനായത്. ആരോഗ്യവാനാണെന്നും തുടര്‍ന്നും...
Read full story
തിരുവനന്തപുരം : മാനനഷ്ട കേസിൽ വി എസ് അച്യുതാനന്ദന് ഉമ്മൻചാണ്ടി കോടതി ചെലവ് നൽകണമെന്ന് തിരുവനന്തപുരം ജില്ലാ കോടതി. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ സബ് കോടതി വിധി അസ്ഥിരപ്പെടുത്തിയ വിധിയിലാണ് കോടതിച്ചെലവ് ഉമ്മൻചാണ്ടി നൽകാൻ...
Read full story
തിരുവനന്തപുരം: സത്യം മൂടിവയ്ക്കാൻ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എനിക്ക് എപ്പോഴുമുള്ളതെന്നും മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവർത്തിയും ചെയ്തിട്ടില്ലെന്നും ഉമ്മൻചാണ്ടി.അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ലെന്നും സോളാർ പീഡന കേസിൽ കുറ്റവിമുക്തനാക്കിയുള്ള സി...
Read full story
തിരുവനന്തപുരം: . മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന കേസിൽ മുൻ മുഖ്യമന്ത്രി വി.എസ്.​ അച്യുതാനന്ദൻ 10,​10,​000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകണമെന്ന തിരുവനന്തപുരം പ്രിൻസിപ്പൽ സബ്കോടതിയുടെ ഉത്തരവ് അഡിഷണൽ ജില്ലാ...
Read full story
റിപ്പോര്‍ട്ട്

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

By ന്യൂസ് ഡെസ്ക് November 30, 2022
കോട്ടയം: ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ഭക്ഷണം നന്നായി കഴിക്കുന്നുണ്ട്. നടക്കാനുള്ള പ്രയാസവും മാറി. യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍, മുന്‍ മന്ത്രി കെ.സി. ജോസഫ്, ബെന്നി...
Read full story
റിപ്പോര്‍ട്ട്

കൂരോപ്പട വില്ലേജ് ഓഫീസ് സ്മാർട്ടാകുന്നു

By ന്യൂസ് ഡെസ്ക് May 1, 2022
കോട്ടയം: സംസ്ഥാന സർക്കാരിൻ്റെ  രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി  കൂരോപ്പട വില്ലേജ് ഓഫീസ് സ്മാർട്ടായി മാറും. 44 ലക്ഷം രൂപ ചെലവഴിച്ച് 1400 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ സജ്ജമാക്കുന്ന  സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ  ശിലാസ്ഥാപനം റവന്യൂ...
Read full story
തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും അന്തരിച്ച മുൻ ധനമന്ത്രി കെ.എം മാണിക്കും ക്ലീൻ ചിറ്റ്. ക്രമക്കേട് ആരോപണത്തിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് നൽകിയ റിപ്പോർട്ട്...
Read full story
റിപ്പോര്‍ട്ട്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോവിഡ് മുക്തനായി

By ന്യൂസ് ഡെസ്ക് April 18, 2021
തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോവിഡ് മുക്തനായി വീട്ടില്‍ തിരിച്ചെത്തി. അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി.ഉമ്മന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം അറിയിച്ചത്. . ' അപ്പ കോവിഡ് നെഗറ്റീവായി വീട്ടില്‍ തിരികെയെത്തി. നിങ്ങളുടെ ഏവരുടേയും...
Read full story
റിപ്പോര്‍ട്ട്

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കോവിഡ്

By ന്യൂസ് ഡെസ്ക് April 8, 2021
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. 08/04/21 വ്യാഴാഴ്ച വൈകിട്ടാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം. തിരുവനന്തപുരം ജഗതിയിലെ വസതിയിലാണ് അദ്ദേഹം നിരീക്ഷണത്തിൽ കഴിയുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി...
Read full story
കോട്ടയം: മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ് പിന്തുണ തേടിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി ഉമ്മന്‍ചാണ്ടി. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് സാധിക്കുമെന്നും കഴിഞ്ഞ തവണ സാധിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി 05/04/21...
Read full story