
മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും സീറ്റ് വിഭജന ചര്‍ച്ചകള്‍ ചൊവ്വാഴ്ചയോടെ പൂര്‍ത്തിയാക്കുമെന്ന് യു.ഡി.എഫ്
കോട്ടയം: ജില്ല പഞ്ചായത്ത് ഒഴികെ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും സീറ്റ് വിഭജന ചര്‍ച്ചകള്‍ 10-11-2020 ചൊവ്വാഴ്ചയോടെ പൂര്‍ത്തിയാക്കാന്‍ യു.ഡി.എഫ് ജില്ല നേതൃത്വ യോഗത്തില്‍ തീരുമാനിച്ചു. സീറ്റ് വിഭജനത്തിനുശേഷം അതത് പാര്‍ട്ടികള്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കും. തുടർന്ന് പട്ടിക യു.ഡി.എഫ് ജില്ല നേതൃത്വത്തിന് …